University News
സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി‌​നു ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്വാ​ശ്ര​യ കോ​ഴ്സു​ക​ള്‍ ഒ​ഴി​കെ​യു​ള​ള വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെ​ന്‍റ്ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10, 13 തി​യ​തി​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാം.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കും എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്വാ​ശ്ര​യ കോ​ഴ്സു​ക​ളി​ലേ​ക്കു​മു​ള​ള അ​ഡ്മി​ഷ​ന്‍ മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷ​മു​ള്ള വേ​ക്ക​ന്‍​സി​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നാ​യി അ​ത​ത് കോ​ള​ജു​ക​ളി​ല്‍ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​ട്ടി​ക നാ​ളെ വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് ന​ല്‍​കും. ഓ​രോ കോ​ഴ്സി​നും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ള്‍ വെ​ബ്സൈ​റ്റി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലോ​ഗി​ന്‍ ചെ​യ്ത് പ​രി​ശോ​ധി​ക്കാം.

ആ​വ​ശ്യ​മാ​യ​തും അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​മാ​യ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി അ​ത​ത് കോ​ള​ജു​ക​ളി​ല്‍ പ​ത്ത് മു​ത​ല്‍ 12 ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാം.​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലും എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്വാ​ശ്ര​യ കോ​ഴ്സു​ക​ളി​ലും 12ന് ​ഒ​രു മ​ണി​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ ഓ​രോ കോ​ഴ്സി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും റാ​ങ്ക് ലി​സ്റ്റ് 12ന് ​ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.​ഇ​ത്ത​ര​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും 13 മു​ത​ല്‍ 23 വ​രെ​യു​ള​ള തി​യ​തി​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ ന​ല്‍​കും

എം​എ​സ്‌​സി മാ​ത്‌​സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

മാ​ത്‌​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി മാ​ത്‌​സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ല്‍ ഷു​വ​ര്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 11 വ​രെ​യും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 13ന് ​രാ​വി​ലെ 10.30നും ​എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം: ഗ്രേ​ഡ് കാ​ര്‍​ഡ് അ​യ​യ്ക്ക​ണം

എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ ഡി​ഗ്രി ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡ് നാ​ളെ പ​ത്തി​ന​കം ഇ​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം. ഫോ​ണ്‍ : 0494 2407016, 2407017.

എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്: ബി​പി​എ​ല്‍ സീ​റ്റ് ഒ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ന് മൂ​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ ബി​പി​എ​ല്‍​കാ​ര്‍​ക്ക് സം​വ​ര​ണ ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ല്‍ 51 മു​ത​ല്‍ താ​ഴോ​ട്ടു​ള്ള റാ​ങ്കു​കാ​രി​ല്‍ എ​ല്ലാ രേ​ഖ​ക​ളും (ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച ബി​പി​എ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്) സ​ഹി​തം പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

ഒ​ന്നാം വ​ര്‍​ഷ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ഹാ​ള്‍​ടി​ക്ക​റ്റ്/​പ​രീ​ക്ഷാ കേ​ന്ദ്രം

12 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ര്‍​ഷ അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ചി​ല പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മു​ണ്ട്. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് പ​രി​ശോ​ധി​ച്ച് മാ​ത്രം പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പു​നഃ​പ​രീ​ക്ഷ

കോ​ഴി​ക്കോ​ട് സി​ഐ​സി​എ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ൻ, കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, പൊ​ന്നാ​നി എം​ഐ ട്രെ​യി​നിം​ഗ് കോ​ള​ജ്, പെ​രു​മ്പി​ലാ​വ് മാ​ര്‍ ഒ​സ്താ​തി​യോ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​നു​വ​രി 18, 19 തി​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2015, 2016 പ്ര​വേ​ശ​നം) പേ​പ്പ​ര്‍ ഇ​ഡി​യു01​എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍ ക​ണ്ടം​പ​റ​റി ഇ​ന്ത്യ, ഇ​ഡി​യു02​ഡ​വ​ല​പ്മെ​ന്റ് ഓ​ഫ് ദി ​ലേ​ണ​ര്‍ എ​ന്നീ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ യ​ഥാ​ക്ര​മം 12, 13 തി​യ​തി​ക​ളി​ല്‍ താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

കോ​ഴി​ക്കോ​ട് സി​ഐ​സി​എ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ , കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ കോ​ഴി​ക്കോ​ട് സി​ഐ​സി​എ​സ് കോ​ളേ​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ലും പൊ​ന്നാ​നി എം​ഐ ട്രെ​യി​നിം​ഗ് കോ​ള​ജ്, പെ​രു​മ്പി​ലാ​വ് മാ​ര്‍ ഒ​സ്താ​തി​യോ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ പെ​രു​മ്പി​ലാ​വ് മാ​ര്‍ ഒ​സ്താ​തി​യോ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ള​ജ്: എം​കോം എം​സി​ക്യു പ​രീ​ക്ഷ

മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ള​ജി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​കോം (2016 പ്ര​വേ​ശ​നം മാ​ത്രം​എ​ക്യൂ സീ​രീ​സ്) എം​സി​ഐ സി1​ബി​സി​ന​സ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​വ​ര്‍​ക്കു​ള്ള എം​സി​ക്യു പ​രീ​ക്ഷ 12ന് ​പ​ത്ത് മു​ത​ല്‍ 10.15 വ​രെ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഫൈ​ന​ല്‍ എം​എ ഫി​ലോ​സ​ഫി റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ/​ബി​കോം (വേ​കേ​ഷ​ണ​ല്‍ )/ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു 26 വ​രെ അ​പേ​ക്ഷി​ക്കാം.
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​ജെ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (മെ​യ് 2018) റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
മൂ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി മാ​ര്‍​ച്ച് 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ലൈ​ബ്ര​റി സ​യ​ന്‍​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്സ്

ലൈ​ബ്ര​റി സ​യ​ന്‍​സ് പ​ഠി​പ്പി​ക്കു​ന്ന കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കും യു​ജി​സി ലൈ​ബ്രേ​റി​യ​ന്‍​മാ​ര്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ലാ ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ 12 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്സ് ന​വം​ബ​ര്‍ 23 മു​ത​ല്‍ ഡി​സം​ബ​ര്‍ 13 വ​രെ ന​ട​ക്കും. ന​വം​ബ​ര്‍ ര​ണ്ട് വ​രെ ബ​ന്ധ​പ്പെ​ട്ട​വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
More News