University News
ബി​രു​ദ പ്ര​വേ​ശ​നം: ഓ​പ്ഷ​നി​ൽ മാ​റ്റം വ​രു​ത്താം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയുടെ 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ൽ ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ൽ ലോ​ഗി​ൻ ചെ​യ്ത് 12ന് ​ഉ​ച്ച​വ​രെ കോ​ള​ജ് ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്താം.

എം​സിഎ പ​രീ​ക്ഷാ​ഫ​ലം

പ​ഠ​നവ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ), നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) മേ​യ് 2017 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20.

എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം

പ​ഠ​നവ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിന​വം​ബ​ർ 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 21.


പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം

ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (എം​ടിടി​എം) ഡി​ഗ്രി (റഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം 13 ന് ​മു​ന്നാ​ട് പീ​പ്പി​ൾ​സ് കോ​ഓപ്പ​റേ​റ്റീവ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെയ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

എംഎസ്‌സി കംപ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2018) യു​ടെ നാ​ലാം സെ​മ​സ്റ്റ​റി​ന്‍റെ പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാപ​രീ​ക്ഷ 13 നും ​ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 12 നും ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ആ​റാം സെ​മ​സ്റ്റ​ർ ബിടെ​ക് പ്ര​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബിടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി/​ഇ​ന്പ്രൂ​വ്മെ​ന്‍റ്പാ​ർ​ട് ടൈം ​ഉ​ൾ​പ്പെ​ടെ) മേ​യ് 2018 ഐടി, സി​വി​ൽ, കംപ്യൂട്ടർ സ​യ​ൻ​സ് ബ്രാ​ഞ്ചുക​ളു​ടെ പ്രാ​യോ​ഗി​കപ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.വി​ശ​ദ​മാ​യ ടൈംടേ​ബി​ൾ സ​ർ​വക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശ​രി കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ (ബ​യോ​ടെ​ക്നോ​ള​ജി) നി​യ​മി​ക്കു​ന്ന​തി​നാ​യി 16 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ 11.30 ന് ​എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ.

സം​വാ​ദം 12ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി. ​ജി​തി​ൻ ജോ​സ് ​എ​ന്ന വി​ദ്യാ​ർ​ഥി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 12 ന് രാ​വി​ലെ 11 ന് ​മാ​ങ്ങാ​ട്ടുപ​റ​ന്പ് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ​ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആൻഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ​ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.