University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് 2018ലെ ​പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് 16നു ​രാ​വി​ലെ 10 വ​രെ ഓ​ണ്‍​ലൈ​ൻ () വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ വ​ഴി​യും ഫീ​സ് അ​ട​യ്ക്കാ​മെ​ന്ന​തി​നാ​ൽ ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞും, അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018: ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 16നു ​രാ​വി​ലെ 10വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​വാ​ൻ ക​ഴി​യും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​രു​ത്ത​ലി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​വ​രും സ്വ​മേ​ധ​യാ ത​ന്നെ തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ണം. തി​രു​ത്ത​ലു​ക​ളി​ൽ സം​ശ​യ​മു​ള്ള​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ക്ക​ണം.

പി.​ജി. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ / സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള (201819) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 31.

എം​ടെ​ക് പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ ടൈം/​പാ​ർ​ട്ട് ടൈം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം2003 ​സ്കീം) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൽ​പ്ച​ർ) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റി​ന് ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ/​ഓ​ഗ​സ്റ്റ് മാ​സം ആ​രം​ഭി​ക്കു​ന്ന ഒ​ന്നും, ര​ണ്ടും വ​ർ​ഷ ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ സ്കീം) (​എ​സ്ഡി​ഇ & പ്രൈ​വ​റ്റ്) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍​ലൈ​ൻ ആ​യി www.de.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും, മ​റ്റു​ള​ള​വ​ർ നേ​രി​ട്ടും അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


വി​ജ്ഞാ​പ​നം

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ര​ണ്ട് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ താ​ത്ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: എം​എ​സ്‌​സി മ​റൈ​ൻ ബ​യോ​ള​ജി ആ​ൻ​ഡ് ഓ​ഷ്യാ​നോ​ഗ്ര​ഫി/​അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്/​സു​വോ​ള​ജി/​കെ​മി​സ്ട്രി വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Job Notificaton എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) എ​ട്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014സ്കീം​റെ​ഗു​ല​ർ & 2011സ്കീം​സ​പ്ലി​മെ​ന്‍റ​റി) 17ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.