University News
ക​മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ പി​ജി പ്ര​വേ​ശ​നം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​ര​മ​ല്ലാ​ത്ത പി​ജി പ്ര​വേ​ശ​ന​ത്തി​ന് ക​മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് ലോ​ഗി​ൻ ചെ​യ്ത് അ​വ​ർ അ​പേ​ക്ഷി​ച്ച കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്. ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 16ന് ​പ​ക​ൽ 12ന​കം അ​പേ​ക്ഷി​ച്ച കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രി​ൽ നി​ന്ന് 16ന് ​ര​ണ്ടി​ന് കോ​ള​ജു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ 17ന് ​അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം പൂ​ർ​ത്തീ​ക​രി​ക്ക​ണം. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രെ കോ​ള​ജി​ൽ നി​ന്ന് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ്. ഫോ​ണ്‍ : 0494 2407016, 2407017.


ബി​രു​ദ ഏ​ക​ജാ​ല​കം: പ്ല​സ്ടു സേ ​വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ല​സ്ടു സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് 12, 13 തി​യ​തി​ക​ളി​ൽ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ജ​ന​റ​ൽ 530 രൂ​പ, എ​സ് സി/ ​എ​സ്ടി 370 രൂ​പ. ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ഈ ​അ​വ​സ​രം ല​ഭി​ക്കു​ന്ന​ത​ല്ല. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​ന​ത്തി​ന് ശേ​ഷം ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ര​ണ്ടാം സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. 13വ​രെ ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​നി​ലേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ അ​വ 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കാ​ൻ​സ​ൽ ചെ​യ്യ​ണം.


എം​എ വി​മ​ൻ​സ് സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം

എം​എ വി​മ​ൻ​സ് സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം (വെ​യി​റ്റിം​ഗ് ലി​സ്റ്റ്) 13ന് ​ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം.


എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി റാ​ങ്ക് ലി​സ്റ്റ്

സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. ഷു​വ​ർ/ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം 13ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.


എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി സീ​റ്റ് ഒ​ഴി​വ്

ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി​ക്ക് ബി‌​പി​എ​ൽ, ഒ​ബി​എ​ച്ച് വി​ഭാ​ഗ​ത്തി​ൽ ഒ​രോ​ന്നും, എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് വീ​ത​വും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​വി​ഭാ​ഗ​ക്കാ​ർ 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന​കം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 9037216561, 9791073714.


ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ (2004 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (കോ​ഹി​നൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട് (കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്).

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​പി​എ​ഡ്, ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (ഏ​പ്രി​ൽ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് തെ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ൽ)/ മി​ക്ക​ൽ പ്രോ​സ​സ് ക​ണ്‍​ട്രോ​ൾ (കെ​മി​ക്ക​ൽ)/​സ​ട്ര​ക്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ്/ വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ഡ്രൈ​വ്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.


സോ​ഫ്റ്റ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

കോ​ള​ജ്/ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ്/ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ​മാ​ർ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ഓ​ഗ​സ്റ്റ് 13 മു​ത​ൽ 18 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ഫ്റ്റ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി 26ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ ​ആ​യി​രം രൂ​പ. വെ​ബ്സൈ​റ്റ്: ugchrdc.uoc.ac.in. . ഫോ​ണ്‍ : 0494 2407351.