Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി ഏ​ക​ജാ​ല​കം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​പ്ഷ​നു​ക​ൾ പു​തു​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നും ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​വ​സ​ര​മു​ണ്ടാ​കും. ഓ​പ്ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കും, ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ലെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ളും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക്, വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളു​ടെ സീ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ, ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പു​തു​താ​യി ന​ൽ​കു​ക​യോ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ലെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 17ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ക​ൾ (ജു​ഡീ​ഷ്യ​ൽ പ്രോ​സ​സ്, റി​സ​ർ​ച്ച് മെ​ത​ഡോ​ള​ജി) യ​ഥാ​ക്ര​മം ഒ​ന്പ​ത്, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും സ​മ​ർ​പ്പി​ക്കാം.

പ്രാ​ക്്ടി​ക്ക​ൽ

2018 ജൂ​ണി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി. കോ​ള​ജി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് വീ​ണ, വ​യ​ലി​ൻ (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്്ടി​ക്ക​ൽ 20 മു​ത​ൽ 26 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി സ്പെ​യ്സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം.



അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
20, 21, 23 തീ​​യ​​തി​​ക​​ളിലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു
മാറ്റിവച്ച പരീക്ഷകളുടെ പു​​തു​​ക്കി​​യ തീ​​യ​​തി
ഡിഗ്രി ഏകജാലകം: അർഹത നേടിയവർ 13നു മുന്പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം
ഇന്നത്തെ പരീക്ഷകൾ മാറ്റി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ക്യാ​റ്റ് എം​ജി​യു - എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റും കൗ​ണ്‍സ​ലിം​ഗ് ഷെ​ഡ്യൂ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു
എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്
സം​​വ​​ര​​ണ സീ​​റ്റ് ഒ​​ഴി​​വ്
എംജി സർവകലാശാല പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​ജി ഏ​ക​ജാ​ല​കം: എ​സ് സി, എ​സ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
യു​ജി ഏ​ക​ജാ​ല​കം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നും നാ​ളെ​യും
2016 ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​റ​​​ദ്ദാ​​​ക്കി​​​യ ബി​​​​എ​​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് പ​​​​രീ​​​​ക്ഷ​​​​ 30ന്
എംജി സര്‍വകലാശാല: കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈനാകുന്നു
പിജി മൂന്നാം അലോട്ട്മെന്‍റ്: ഓപ്ഷനുകൾ ഇന്നുകൂടി പുനഃക്രമീകരിക്കാം
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ത​ട​സ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​തം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.