University News
സേ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം
ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് 2018ലെ ​പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് 16ന് ​പ​ത്തി​ന് ഓ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.​ഓ​ൺ​ലൈ​ൻ വ​ഴി​യും ഫീ​സ് അ​ട​യ്ക്കാ​മെ​ന്ന​തി​നാ​ൽ ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: തി​രു​ത്ത​ലി​ന് അ​വ​സ​രം

ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 16ന് ​രാ​വി​ലെ പ​ത്തു​വ​രെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താം.
വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പിജി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ, സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള (201819) ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 31.

പ​രീ​ക്ഷാ​ഫീ​സ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008/2013 സ്കീം ​ഓ​ഗ​സ്റ്റ് 2018 പ​രീ​ക്ഷ​ക​ൾ​ക്ക് 18 വ​രെ പി​ഴ​കൂ​ടാ​തെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ,ബി​എ​സ്‌​സി, ബി​കോം, സി​ആ​ർ, സി​ബി​സി​എ​സ്എ​സ് മേ​യ് 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ അ​ധ്യാ​പ​ക​രും റെ​മ്യൂ​ണ​റേ​ഷ​ൻ ബി​ൽ, ഡാ​റ്റ ഷീ​റ്റ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി എ​ന്നി​വ അ​ത​ത് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്ക് 13ന് ​സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം വ​ഴി ഏ​പ്രി​ൽ 2018 ൽ ​ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ​ച്ച്ആ​ർ​എം (മാ​സ്റ്റ​ർ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

പി​എ​ച്ച്ഡി ന​ൽ​കി

ആ​ർ. ജ​യ​രാ​ജ്, മേ​രി അ​നി​ത റൂ​ബ​ൻ (കൊ​മേ​ഴ്സ്), ര​ശ്മി ആ​ർ.​എ​ൽ (ഇം​ഗ്ലീ​ഷ്), സ്മി​ത പി​ള്ള (സോ​ഷ്യോ​ള​ജി), ദേ​വി​ക എ​സ് (എ​ഡ്യൂ​ക്കേ​ഷ​ൻ), അ​നു​ഷ എ​ഡ്‌​വി​ൻ (മാ​ത്ത​മാ​റ്റി​ക്സ്), ദേ​വേ​ന്ദ്ര​ൻ.​എ​സ് (അ​പ്ലൈ​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി), സി​ൽ​ജ ഏ​ബ്ര​ഹാം (കെ​മി​സ്ട്രി), ശ്രീ​ദേ​വി എ​സ് (ഹി​ന്ദി), സു​മി കെ.​വി (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്).