എംകോം (പ്രൈവറ്റ്) പരീക്ഷാകേന്ദ്രം
ഒന്നും രണ്ടും സെമസ്റ്റർ എംകോം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിൽനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ 170080016741 മുതൽ 170080016760 വരെയുള്ള വിദ്യാർഥികളും രജിസ്റ്റർ നന്പർ 170080016861 (മാനേജ്മെന്റ് സ്ട്രീം) വിദ്യാർഥിയും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിൽത്തന്നെയും രജിസ്റ്റർ നന്പർ 170080016381 മുതൽ 170080016500 വരെയുള്ള വിദ്യാർഥികൾ തിരുവല്ല മാക്ഫാസ്റ്റിലും രജിസ്റ്റർ നന്പർ 170080016501 മുതൽ 170080016590 വരെയുള്ള വിദ്യാർഥികൾ ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിലും രജിസ്റ്റർ നന്പർ 170080016591 മുതൽ 170080016680 വരെയുള്ള വിദ്യാർഥികൾ നെടുംകുന്നം ആർ. ശങ്കര സ്മാരക ശ്രീ നാരായണ കോളജിലും രജിസ്റ്റർ നന്പർ. 170080016681 മുതൽ 170080016740 വരെയുള്ള വിദ്യാർഥികൾ കങ്ങഴ പിജിഎം കോളജിലും പരീക്ഷയെഴുതണം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ കാതോലിക്കേറ്റ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ 170080011491 മുതൽ 170080011605 (ഫിനാൻസ്), 170080011659, 170080011779 എന്നി രജിസ്റ്റർ നന്പരിലുള്ള വിദ്യാർഥികൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും രജിസ്റ്റർ നന്പർ 170080011606 മുതൽ 170080011658 വരെയും 170080011660 മുതൽ 170080011725 വരെയുമുള്ള വിദ്യാർഥികൾ പത്തനംതിട്ട മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജിലും രജിസ്റ്റർ നന്പർ 170080011726 മുതൽ 170080011778 വരെയും 170080011780 മുതൽ 170080011841 വരെയുള്ള വിദ്യാർഥികളും 170080011381, 170080011382, 170080011941 എന്നീ രജിസ്റ്റർ നന്പരിലുള്ള വിദ്യാർഥികളും കോന്നി എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിലും പരീക്ഷയെഴുതണം.
മാല്യങ്കര എസ്എൻഎം കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ 170080018871 മുതൽ 170080018980 (ഫിനാൻസ്), 170080019081 ആൻഡ് 170080019082 (മാർക്കറ്റിംഗ്), 170080018651 (ബാങ്കിംഗ്) വിദ്യാർഥികൾ മാല്യങ്കര എസ്എൻഎം കോളജിലും രജിസ്റ്റർ നന്പർ. 170080018751 മുതൽ 170080018870 വരെയുള്ള വിദ്യാർഥികൾ പെരുന്പാവൂർ ഐഎൽഎം കോളജിലും പരീക്ഷയെഴുതണം.
കോട്ടയം ബസേലിയസ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ മാന്നാനം കെഇ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080010111 മുതൽ 170080010180 വരെയുള്ള വിദ്യാർഥികൾ കോട്ടയം ബസേലിയസ് കോളജിലും രജിസ്റ്റർ നന്പർ. 170080010181 മുതൽ 170080010250 (ഫിനാൻസ്), 170080010001 മുതൽ 170080010006 (ബാങ്കിംഗ്) വരെയുള്ള വിദ്യാർഥികൾ മാന്നാനം കെ.ഇ. കോളജിൽത്തന്നെയും പരീക്ഷയെഴുതണം.
കൊച്ചി കൊച്ചിൻ കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080024181 മുതൽ 170080024279 (ഫിനാൻസ്), 170080024491 & 170080024492 (മാർക്കറ്റിംഗ്), 170080023711 മുതൽ 170080023713 (ബാങ്കിംഗ്), 170080024381 മുതൽ 170080024385 (മാനേജ്മെന്റ്) വരെയുള്ള വിദ്യാർഥികൾ കൊച്ചിൻ കോളജിലും രജിസ്റ്റർ നന്പർ. 170080024061 മുതൽ 170080024180 വരെയുള്ള വിദ്യാർഥികൾ ഇടക്കൊച്ചി അക്വിനാസ് കോളജിലും രജിസ്റ്റർ നന്പർ. 170080023821 മുതൽ 170080023940 വരെയുള്ള വിദ്യാർഥികൾ സേത്ത് രാം ബഹാദൂർ സിംഗ് ഗുജറാത്തി കോളജിലും രജിസ്റ്റർ നന്പർ. 170080023941 മുതൽ 170080024060 വരെയുള്ള വിദ്യാർഥികൾ അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും പരീക്ഷയെഴുതണം.
കളമശേരി സെന്റ് പോൾസ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080020711 മുതൽ 170080020743 (ഫിനാൻസ്), 170080020951 (മാർക്കറ്റിംഗ്), 170080020851 (മാനേജ്മെന്റ്) എന്നീ വിദ്യാർഥികളും കളമശേരി സെന്റ് പോൾസ് കോളേജിലും രജിസ്റ്റർ നന്പർ. 170080020621 മുതൽ 170080020710 വരെയുള്ള വിദ്യാർഥികൾ കുന്നുകര എംഇഎസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളജിലും പരീക്ഷയെഴുതണം.
കാലടി ശ്രീ ശങ്കര കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080019591 മുതൽ 17080019663 (ഫിനാൻസ്) വരെയുള്ള വിദ്യാർഥികൾ കാലടി ശ്രീ ശങ്കര കോളജിലും രജിസ്റ്റർ നന്പർ. 170080019411 മുതൽ 170080019470 (ഫിനാൻസ്) വരെയുള്ള വിദ്യാർഥികൾ ആലുവ മാറന്പള്ളി എംഇഎസ് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലും രജിസ്റ്റർ നന്പർ. 170080019471 മുതൽ 170080019590 (ഫിനാൻസ്) വരെയുള്ള വിദ്യാർഥികൾ പെരുന്പാവൂർ ജയ് ഭാരത് കോളജിലും പരീക്ഷയെഴുതണം.
ആലുവ യു.സി. കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ.170080025381 മുതൽ 170080025439 (ഫിനാൻസ്), 170080025541 (മാർക്കറ്റിംഗ്) എന്നീ വിദ്യാർഥികൾ കുഴിവേലിപ്പടി കെ.എം.ഇ.എ. കോളജിലും പരീക്ഷയെഴുതണം.
തൊടുപുഴ ന്യൂമാൻ കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080014451 മുതൽ 170080014456 (ഫിനാൻസ്) വരെയും 170080014221 മുതൽ 170080014224 (ബാങ്കിംഗ്), 170080014561 (മാനേജ്മെന്റ്) എന്നീ വിദ്യാർഥികൾ തൊടുപുഴ ന്യൂമാൻ കോളജിലും രജിസ്റ്റർ നന്പർ. 170080014331 മുതൽ 170080014450 (ഫിനാൻസ്) വരെയുള്ള വിദ്യാർഥികൾ തൊടുപുഴ ഗുരു നാരായണ കോളജിലും പരീക്ഷയെഴുതണം.
ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമണ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080023401 മുതൽ 170080023494 (ഫിനാൻസ്) വരെയുള്ള വിദ്യാർഥികൾ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമണിലും രജിസ്റ്റർ നന്പർ. 170080023341 മുതൽ 170080023400 (ഫിനാൻസ്) വരെയുള്ള വിദ്യാർഥികൾ ചുണങ്ങംവേലി ഭാരത് മാതാ കോളജ് ഫോർ കൊമേഴ്സ് ആൻഡ് ആർട്സിലും പരീക്ഷയെഴുതണം.
തൃക്കാക്കര ഭാരത് മാതാ കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080010351 മുതൽ 170080010432 വരെയുള്ള വിദ്യാർഥികൾ കുമാരപുരം ആർ.യു. കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലും രജിസ്റ്റർ നന്പർ 170080010433 മുതൽ 170080010511 (ഫിനാൻസ്), 170080010611 മുതൽ 170080010621 (മാനേജ്മെന്റ്) വരെയുള്ള വിദ്യാർഥികൾ പൂത്തോട്ട എസ്.എസ്. കോളജിലും പരീക്ഷയെഴുതണം.
മുരിക്കാശേരി പാവനാത്മാ കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080017181 മുതൽ 170080017240 വരെയുള്ള വിദ്യാർഥികൾ മുരിക്കാശേരി പാവനാത്മാ കോളജിലും രജിസ്റ്റർ നന്പർ. 170080017241 മുതൽ 170080017284 (ഫിനാൻസ്), 170080017071 മുതൽ 170080017073 (ബാങ്കിംഗ്) വരെയുള്ള വിദ്യാർഥികൾ കട്ടപ്പന ക്രൈസ്റ്റ് കോളജിലും പരീക്ഷയെഴുതണം.
എറണാകുളം ചി·യ വിദ്യാപീഠ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080012161 മുതൽ 170080012230 വരെയുള്ള വിദ്യാർഥികൾ ചി·യ വിദ്യാപീഠിലും രജിസ്റ്റർ നന്പർ. 170080012231 മുതൽ 170080012282 (ഫിനാൻസ്), 170080012391 മുതൽ 170080012392 (ബാങ്കിംഗ്) വരെയുള്ള വിദ്യാർഥികൾ കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്ററിലും പരീക്ഷയെഴുതണം.
കോഴഞ്ചേരി സെന്റ് തോമസ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ അവിടെനിന്നും ഹാൾടിക്കറ്റ് വാങ്ങുകയും രജിസ്റ്റർ നന്പർ. 170080023021 മുതൽ 170080023081 വരെയുള്ള വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും രജിസ്റ്റർ നന്പർ. 170080023082 മുതൽ 170080023140 (ഫിനാൻസ്), 170080023241 (മാനേജ്മെന്റ്) വിദ്യാർഥികൾ തുരുത്തിക്കാട് ബിഎഎം കോളജിലും പരീക്ഷയെഴുതണം.
മറ്റുള്ള വിദ്യാർഥികൾ അവരവർ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പ്രോഗ്രാം 201719 ബാച്ച് എക്സ്റ്റേണൽ പരീക്ഷകൾ ഓഗസ്റ്റ് എഴിന് ആരംഭിക്കും. അപേക്ഷകൾ 18 വരെയും 50 രൂപ പിഴയോടെ 23 വരെയും സ്വീകരിക്കും. എസ്സി, എസ്ടി, ഒഇസി വിദ്യാർഥികൾക്ക് ഫീസ് ഉണ്ടായിരിക്കില്ല. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ 17ന് രാവിലെ 11നു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. 0481 2732922.
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 2018 പ്രവേശനത്തിന് എംഎസ്സി കെമിസ്ട്രിയിൽ എസ്ടി വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. പട്ടികവർഗ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 17നു രാവിലെ 10നു സ്കൂൾ ഓഫീസിൽ ഹാജരാകണം. 0481 2731036
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ എംസിഎ (506 കംപ്യൂട്ടർ ഗ്രാഫിക്സ് ലാബ് മേയ് 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎസ് സി കംപ്യൂട്ടർ സയൻസ് ക്ലാസുകൾ 18ന് ആരംഭിക്കും
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ ഒന്നാം വർഷ എംഎസ്സി കംപ്യൂട്ടർ സയൻസ് ക്ലാസുകൾ 18ന് ആരംഭിക്കും. അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ രാവിലെ 10നു ഹാജരാകണം. 0481 2731037.
പരീക്ഷാഫലം
നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 ഏപ്രിലിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ് ഗവർണൻസ് സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബിഎ ഇസ്ലാമിക് ഹിസ്റ്ററി (സിബിസിഎസ്എസ് പ്രൈവറ്റ് മോഡൽ ഒന്ന്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2018 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബിഎ ഹിസ്റ്ററി (സിബിസിഎസ്എസ് പ്രൈവറ്റ് മോഡൽ ഒന്ന്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
വാക്ക് ഇൻ ഇന്റർവ്യൂ
എംജി സർവകലാശാലാ കെ.എൻ. രാജ് സ്റ്റഡി സെന്ററിൽ 2018 19 അക്കാദമിക വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി പാനൽ തയ്യാറാക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 17ന് രാവിലെ 10.30ന് വൈസ് ചാൻസലറുടെ ചേന്പറിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ രാവിലെ 10നു എ.ഡി. എ7 സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
’ആർട്ട്, റിലീജിയൻ ആൻഡ് ട്രാൻസെന്റൻസ്’ സെമിനാർ കോഴ്സ്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ’ആർട്ട്, റിലീജിയണ് ആൻഡ് ട്രാൻസെന്റൻസ്’ എന്ന സെമിനാർ കോഴ്സിൽ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ചെയറിലെ കോഴ്സ് ഇൻസ്ട്രക്ടറായ റവ.ഡോ. കെ.എം. ജോർജ് ക്ലാസുകൾ നടത്തും. നാല് ആഴ്ചകളിലായി നടത്തുന്ന കോഴ്സിന്റെ ആദ്യ ക്ലാസ് ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡിസിന്റെ പ്രഭാഷണ ഹാളിൽ നടത്തും. താല്പര്യമുള്ളവർ 31നകം സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. 0481 2731039.