University News
കു​സാ​റ്റ്: മാ​ത് ലാ​ബ് കോ​ഴ്സ് 18 നു ​തു​ട​ങ്ങും
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ര​​​ണ്ടു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള മാ​​​ത് ലാ​​​ബ് കോ​​​ഴ്സ് 18 ന് ​​​ആ​​​രം​​​ഭി​​​ക്കും. സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി മി​​​ക​​​ച്ച​​​രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മെ​​​ഷി​​​ൻ ലാം​​​ഗ്വേ​​​ജ് ആ​​​ണ് മാ​​​ത് ലാ​​​ബ്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലോ സ​​​യ​​​ൻ​​​സി​​​ലോ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​ച്ച​​യ്ക്ക് ഒ​​ന്നു വ​​രെ​​യും വൈ​​​കു​​ന്നേ​​രം 4.30 മു​​​ത​​​ൽ 7.30 വ​​​രെ​​​യും ര​​​ണ്ട് ബാ​​​ച്ചു​​​ക​​​ളാ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. ഫീ​​​സ് 7080 രൂ​​​പ. www.cusat.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷാ​​​ഫോം ല​​​ഭി​​​ക്കും. ഫോ​​​ൺ: 0484 2862616, 9846178058.
More News