University News
ഇ​ഗ്നോയുടെ അ​ഡ്മി​ഷ​ൻ തീ​യ​തി നീ​ട്ടി
കൊ​​​ച്ചി: ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന തീ​​​യ​​​തി 31 വ​​​രെ നീ​​​ട്ടി. പി​​​ജി ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, ഡി​​​ഗ്രി, മാ​​​സ്റ്റ​​​ർ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​യ കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഡ​​​യ​​​റ്റി​​​ക്സ് ആ​​ൻ​​ഡ് ഫു​​​ഡ് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, കൗ​​​ണ്‍​സി​​​ലിം​​​ഗ് ആ​​​ൻ​​ഡ് ഫാ​​​മി​​​ലി തെ​​​റാ​​​പ്പി, ടൂ​​​റി​​​സം ആ​​ൻ​​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്സ്, ഫി​​​ലോ​​​സ​​​ഫി, ഹി​​​സ്റ്റ​​​റി, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, സോ​​​ഷ്യോ​​​ള​​​ജി, ലൈ​​​ബ്ര​​​റി ആ​​​ൻ​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് വി​​​ത്ത് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ജ​​​ൻ​​​ഡ​​​ർ ആ​​ൻ​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, കോ​​​മേ​​​ഴ്സ്, സ​​​യ​​​ൻ​​​സ്, ആ​​​ർ​​​ട്സ്, ടൂ​​​റി​​​സം സ്റ്റ​​​ഡീ​​​സ്, ലൈ​​​ബ്ര​​​റി ആ​​​ൻ​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഓ​​​ണ്‍​ലൈ​​​ൻ ആ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. www.ignou.ac.in. ഫോ​​​ണ്‍ 0484 2340203.
More News