University News
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ല്‍ 17ന് ​പി​ജി പ്ര​വേ​ശ​നം നേ​ടാം
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ള്‍​ക്ക് പി​ജി​ക്ക് ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി ഇ​ന്ന് ഒ​രു മ​ണി​വ​രെ നീ​ട്ടി. റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്ന് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ള​ജു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇം​പ്രൂ​വ്‌​മെ​ന്‍റ മാ​ര്‍​ക്ക് ചേ​ര്‍​ത്തു​ന്ന​തി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ജൂ​ലൈ ഏ​ഴി​ന് കോ​ള​ജി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള റാ​ങ്ക് ലി​സ്റ്റി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ന്ന​താ​ണ്.

പി​ജി വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം/​എം​എ ഇം​ഗ്ലീ​ഷ്/​എം​എ ഇ​ക്ക​ണോ​മി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) വൈ​വാ വോ​സി 23 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

ഇ​സ്‌​ലാ​മി​ക് ഫി​നാ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്

ഇ​സ്‌​ലാ​മി​ക് ചെ​യ​ര്‍ ശ​നി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​യി ന​ട​ത്തു​ന്ന ആ​റ് മാ​സ​ത്തെ ഇ​സ്‌​ലാ​മി​ക് ഫി​നാ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് ചേ​രാ​ന്‍ ബ​ന്ധ​പ്പെ​ടു​ക.
ഫോ​ണ്‍ : 9539142919/9746904678.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ 24ന് ​രാ​വി​ലെ 10.30ന് ​മ​ട​പ്പ​ള്ളി ഗ​വ.​കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

വി.​സി.​അ​നി​ല്‍​കു​മാ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ഫോ​ക്‌​ലോ​ര്‍ പ​ഠ​ന​വി​ഭാ​ഗം പൂ​ര്‍​വ​വി​ദ്യാ​ർ​ഥി വി.​സി.​അ​നി​ല്‍​കു​മാ​ര്‍ അ​നു​സ്മ​ര​ണ​വും ഫോ​ക്‌​ലോ​ര്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഠ​ന​വ​കു​പ്പ് മു​ന്‍ മേ​ധാ​വി പ്ര​ഫ.​രാ​ഘ​വ​ന്‍ പ​യ്യ​നാ​ട് നി​ര്‍​വ്വ​ഹി​ച്ചു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​സി.​കെ.​ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നീ​ഷ് വേ​ലി​ക്കു​നി, വി.​അ​ര്‍​ഷാ​ദ്, കെ.​സു​ചി​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.