University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018: ഇ​മ്മാ​നു​വ​ൽ കോ​ള​ജ് വാ​ഴി​ച്ച​ൽ (സ്വാ​ശ്ര​യ)-​ബി​കോം(​ഇ​ല​ക്ടീ​വ്) കോ-​ഓ​പ്പ​റേ​ഷ​ൻ കോ​ഴ്സി​ന് സ്പോ​ട്ട് അ​സ്മി​ഷ​ൻ 19ന്
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വാ​ശ്ര​യ കോ​ള​ജാ​യ തി​രു​വ​ന​ന്ത​പു​രം വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​കോം(​ഇ​ല​ക്ടീ​വ്) കോ​ഓ​പ്പ​റേ​ഷ​ൻ കോ​ഴ്സി​ലെ മെ​റി​റ്റ് സീ​റ്റു​ക​ൾ​ക്കാ​യി 19ന് ​കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. രാ​വി​ലെ 11ന് ​മു​ൻ​പാ​യി ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മെ പ​രി​ഗ​ണി​ക്കൂ. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ്, നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട​തി​ല്ല. എ​സ്‌​സി/​എ​സ്ടി, മ​റ്റു സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 350/രൂ​പ (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 150/രൂ​പ) അ​ട​യ്ക്ക​ണം. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 840/രൂ​പ​യും ജ​ന​റ​ൽ, മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് 1525/രൂ​പ​യു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഫീ​സ്.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് :19 വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം

201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് 19വ​രെ കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യ അ​പേ​ക്ഷ​ക​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കേ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ(​സ്വാ​ശ്ര​യ)​കോ​ളേ​ജി​ൽ ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്,
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സു​ക​ൾ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 20ന്


​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വാ​ശ്ര​യ കോ​ള​ജാ​യ തി​രു​വ​ന​ന്ത​പു​രം മാ​റാ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് 20ന് ​കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. രാ​വി​ലെ 11ന് ​മു​ൻ​പാ​യി ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മെ പ​രി​ഗ​ണി​ക്കൂ. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ്, നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട​തി​ല്ല. എ​സ്‌​സി/​എ​സ്ടി, മ​റ്റു സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം.​പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 350/രൂ​പ (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 150/രൂ​പ) അ​ട​യ്ക്ക​ണം.​എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 840/രൂ​പ​യും ജ​ന​റ​ൽ, മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് 1525/രൂ​പ​യു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഫീ​സ്.

കി​ളി​മാ​നൂ​ർ ന​ഗ​രൂ​ർ ശ്രീ ​ശ​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്(​എ​യ്ഡ​ഡ്)കോ​ള​ജി​ലെ പു​തി​യ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം 21ന്

​പു​തു​താ​യി അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി​യ എ​യ്ഡ​ഡ് കോ​ള​ജാ​യ കി​ളി​മാ​നൂ​ർ ന​ഗ​രൂ​ർ ശ്രീ ​ശ​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ബി​എ​സ്‌​സി ഫി​സി​ക്സ്,ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ഡ്യു​വ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ൾ 21നു ​രാ​വി​ലെ ഒ​ന്പ​തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. . രാ​വി​ലെ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മെ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കൂ. എ​സ്‌​സി/​എ​സ്ടി സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം.

നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് കൊ​ണ്ട് വ​രേ​ണ്ട​താ​ണ്. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 350/രൂ​പ (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 150/രൂ​പ) അ​ട​യ്ക്ക​ണം. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 840/രൂ​പ​യും ജ​ന​റ​ൽ, മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് 1525/രൂ​പ​യു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഫീ​സ്.

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന്
അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു


സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ലൂ​ർ​ദ് മാ​താ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം, സ്നേ​ഹാ​ചാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ആ​ല​പ്പു​ഴ, ശ്രീ ​നാ​രാ​യ​ണ ഗു​രു മെ​മ്മോ​റി​യ​ൽ കേ​റ്റ​റിം​ഗ് കോ​ള​ജ് ആ​ല​പ്പു​ഴ എ​ന്നീ കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 26. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) & ​ഓ​ൾ​ഡ് സ്കീം ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

കെ​മാ​റ്റ്​കേ​ര​ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്ഡ​ബ്യൂ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ നാ​ലാം സെ​മ​സ്റ്റ​ർ (2013 സ്കീം ​റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ഗ​സ്റ്റ് 13 ന് ​ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 17ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 25വ​രെ​യും വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.