University News
തു​ല്യ​താ പ​രീ​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ടാം വ​​​ര്‍​ഷ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ 20ന് ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി​​​ക്കും. പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ്രി​​​ന്‍​സി​​​പ്പ​​​ൽ​​​മാ​​​രി​​​ല്‍ നി​​​ന്നും 20 മു​​​ത​​​ല്‍ കൈ​​​പ്പ​​​റ്റ​​​ണ​​​മെ​​​ന്ന് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ന്‍​സ് ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News