University News
എ​ച്ച്ഡി​സി ആ​ൻ​ഡ് ബി​എം അ​പേ​ക്ഷ ഇ​ന്നു​ കൂ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ 2018 ഓ​​​ഗ​​​സ്റ്റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഹ​​​യ​​​ര്‍ ഡി​​​പ്ലോ​​​മാ ഇ​​​ന്‍ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (എ​​​ച്ച്ഡി​​​സി & ബി​​​എം) കോ​​​ഴ്‌​​​സി​​​ന് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ര​​​ജി​​​സ്ട്രാ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News