University News
എം​എ​ഡ് സീ​റ്റൊ​ഴി​വ്: സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 18നും 19​നും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. കോ​​​ള​​​ജ് ടീ​​​ച്ച​​​ര്‍ എ​​​ജ്യൂ​​​ക്കേ​​​ഷ​​​നി​​​ല്‍ 2018 19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്കു​​​ള്ള എം​​​എ​​​ഡ് കോ​​​ഴ്‌​​​സി​​​ന് സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ 18ന് ​​​രാ​​​വി​​​ലെ 10ന് ​​​അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ൽ മു​​​ന്‍​പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണം. ഇ​​​മെ​​​യി​​​ല്‍: www.gcte [email protected] .
More News