കെൽട്രോണിൽ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സ്
കൊച്ചി: കെൽട്രോണിന്റെ ഒരുവർഷത്തെ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സുകളായ ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വർടൈസിംഗ് ഗ്രാഫിക് ഡിസൈൻ കോഴ്സുകളിലേക്ക പ്രവേശനമാരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ സെന്ററുകളുണ്ട്. പ്ലസ്ടു, ഐടിഐ, ഐടിസി, ഡിഗ്രി, ബി.ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 9895415653. വിവിധ കേന്ദ്രങ്ങളുടെ നന്പറുകൾ: തൃശൂർ9895415653, കൊച്ചി7736889294, തിരുവനന്തപുരം9539789294, കോട്ടയം9048889294, കോഴിക്കോട്9995370118.