University News
കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് തു​ക വി​ത​ര​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 201011, 2011 12 വ​​​രെ​​​യു​​​ള​​​ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ കോ​​​ഷ​​​ന്‍ ഡെ​​​പ്പോ​​​സി​​​റ്റ് തു​​​ക 28 മു​​​ത​​​ല്‍ 31 വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്യും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കോ​​​ള​​​ജ് തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് സ​​​ഹി​​​തം ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 10നും ​​​മൂ​​​ന്നി​​​നും ഇ​​​ട​​​യി​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​യി തു​​​ക കൈ​​​പ്പ​​​റ്റ​​​ണം. കൈ​​​പ്പ​​​റ്റാ​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ കോ​​​ഷ​​​ന്‍ ഡെ​​​പ്പോ​​​സി​​​റ്റ് തു​​​ക സ​​​ര്‍​ക്കാ​​​രി​​​ലേ​​​യ്ക്ക് തി​​​രി​​​ച്ച​​​ട​​​യ്ക്കും.
More News