University News
വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ ഒ​​​ന്നാം വ​​​ര്‍​ഷ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ സെ​​​പ്റ്റം​​​ബ​​​ര്‍ എ​​​ട്ട്, ഒ​​​ന്‍​പ​​​ത്, 10 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തും.
ഇം​​​ഗ്ലീ​​​ഷ്, ര​​​ണ്ടാം ഭാ​​​ഷ, പാ​​​ര്‍​ട്ട് III വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ല്ലാം ഉ​​​ള്‍​പ്പെ​​​ടെ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്ന് വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഇം​​​പ്രൂ​​​വ് ചെ​​​യ്യാം. ഒ​​​ന്നാം വ​​​ര്‍​ഷ തു​​​ല്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലെ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്ക് ഹാ​​​ജ​​​രാ​​​കാ​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാം. 2017 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ ര​​​ണ്ടാം വ​​​ര്‍​ഷ തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഒ​​​ന്നും ര​​​ണ്ടും വ​​​ര്‍​ഷ​​​ത്തെ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ വീ​​​ണ്ടും എ​​​ഴു​​​ത​​​ണം.

പി​​​ഴ​​​യി​​​ല്ലാ​​​തെ ഫീ​​​സ് അ​​​ട​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് എ​​​ട്ട്. 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഓ​​​ഗ​​​സ്റ്റ് 16 വ​​​രെ അ​​​ട​​​യ്ക്കാം. സ​​​പ്ലി​​​മെ​​​ന്‍റ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ര​​​ണ്ടാം വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും അ​​​ല്ലാ​​​ത്ത​​​വ​​​ര്‍ ഒ​​​ന്നാം വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഫീ​​​സ​​​ട​​​യ്ക്ക​​​ണം. www.dhse kerala.gov.in .
More News