University News
എം​​​ഫാം: ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എം​​​ഫാം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ 17ന് ​​​ആ​​​രം​​​ഭി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ൽ​​​കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 2018ലെ ​​​എം​​​ഫാം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള എ​​​ല്ലാ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് യോ​​​ഗ്യ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഫോ​​​ണ്‍ : 04712339101, 102, 103, 104.
More News