University News
ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ൻ​​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റി​​​ന്‍റെ (ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി) കീ​​​ഴി​​​ൽ എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള​​​ള ക​​​ട്ട​​​പ്പ​​​ന (0486 8250160), മ​​​ല്ല​​​പ്പ​​​ള​​​ളി (0469 2681426), പീ​​​രു​​​മേ​​​ട് (0486 9232373), പു​​​തു​​​പ്പ​​​ള​​​ളി (0481 2351631), തൊ​​​ടു​​​പു​​​ഴ (0486 2228447) എ​​​ന്നീ അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.ihrd.ac.in ല​​​ഭി​​​ക്കും.
More News