University News
ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സീ​​​റ്റു പ​​​ങ്കി​​​ടു​​​ന്ന സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. സാ​​​മൂ​​​ഹി​​​ക​​​മാ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​മാ​​​യും പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന (എ​​​സ്ഇ​​​ബി​​​സി) വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 42 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും പ​​​ട്ടി​​​ക​​​ജാ​​​തി/ വ​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​നു 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും മ​​​തി​​​യാ​​​കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് 19നു ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി 28 വ​​​രെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in ന്ന ​​​വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് ജ​​​ന​​​റ​​​ൽ/​​​എ​​​സ്ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​നു 600 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ വർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​നു 300 രൂ​​​പ​​​യു​​​മാ​​​ണ്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന പ്രോ​​​സ്പെ​​​ക്ട​​​സും വി​​​ജ്ഞാ​​​പ​​​ന​​​വും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം

29ന് ​​​ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. വെ​​​ബ്സൈ​​​റ്റി​​​ലെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഫൈ​​​വ് ഇ​​​യ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി 2018 കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ൽ എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്തു​​​ന്പോ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന പേ​​​ജി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​മ്പ​​രും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി​​​യ​​​തി​​​നു ശേ​​​ഷം അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്കാം. ഈ ​​​അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​മാ​​​യാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൻ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കേണ്ടത്. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ മ​​​റ​​​ന്നു പോ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ Find Application Number എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് പേ​​​ര് ന​​​ൽ​​​കി​​​യാ​​​ൽ പേ​​​ര്, അ​​​ഡ്ര​​​സ്, ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ എ​​​ന്നി​​​വ കാ​​​ണാം. ഫോ​​​ണ്‍ : 04712339101, 102, 103, 104, 2332123.
More News