University News
സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നില്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 27ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​നി​​​ല്‍ പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഐ​​​ടി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ഡി​​​സൈ​​​ന്‍, ടെ​​​ക്സ്റ്റ​​​യി​​​ല്‍ ആ​​​ന്‍​ഡ് അ​​​പ്പാ​​​ര​​​ല്‍ ഡി​​​സൈ​​​ന്‍ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ല്‍ ഏ​​​താ​​​നും ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ഡി​​​ഗ്രി​​​ക്ക് 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കു​​​ള്ള താ​​​ല്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​പേ​​​ക്ഷാ ഫീ​​​സ് 750 രൂ​​​പ​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ പേ​​​രി​​​ല്‍ മാ​​​റാ​​​വു​​​ന്ന​​​തു​​​മാ​​​യ ഡി.​​​ഡി​​​യു​​​മാ​​​യി 27 ന് ​​​രാ​​​വി​​​ലെ 9.30ന് ​​​കെ​​​എ​​​സ്ഐ​​​ഡി​​​യി​​​ല്‍ എ​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ksid.ac.in.
More News