University News
സ്‌​കോ​ള്‍ കേ​ര​ള : സ​യ​ന്‍​സ് ഗ്രൂ​പ്പു​ക​ളി​ല്‍ പ​ഠി​ക്കാ​ന്‍ അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സി​​​നു റെ​​​ഗു​​​ല​​​ര്‍ സ്‌​​​കൂ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തും റെ​​​ഗു​​​ല​​​ര്‍ പ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള്‍ കേ​​​ര​​​ള മു​​​ഖേ​​​ന ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സ് 201820 ബാ​​​ച്ചി​​​ല്‍ ഇ​​​പ്പോ​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

പി​​​ഴ​ കൂ​​​ടാ​​​തെ ജൂ​​​ലൈ 31 വ​​​രെ​​​യും 60 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഓ​​​ഗ​​​സ്റ്റ് 10 വ​​​രെ​​​യു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​ത്. ഓ​​​പ്പ​​​ണ്‍ റെ​​​ഗു​​​ല​​​ര്‍ കോ​​​ഴ്‌​​​സി​​​ല്‍ സ​​​യ​​​ന്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കോ​​​മ്പി​​​നേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ്രൈ​​​വ​​​റ്റാ​​​യും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് പ​​​ഠി​​​ക്കാം. റെ​​​ഗു​​​ല​​​ര്‍ സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കൊ​​​പ്പം ഒ​​​ന്നും ര​​​ണ്ടും വ​​​ര്‍​ഷ​​​ത്തെ പൊ​​​തു പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന​​​ത് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റാ​​​ണ്. യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് മെ​​​ഡി​​​ക്ക​​​ല്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​തി​​​നും മ​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നും സാ​​​ധി​​​ക്കും.

്‍ www.scolekerala.org. 0471 2342950, 2342271, 2342369 .
More News