University News
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം: തീ​യ​തി 21 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ലെ ​​​ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി​​​യു​​​ടെ ഒ​​​ന്നാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നെ തു​​​ട​​​ര്‍​ന്നു പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 21 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു. ര​​​ണ്ടാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ന​​​ല്‍​കേ​​​ണ്ട തീ​​​യ​​​തി 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യും പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. മ​​​റ്റ് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല.

പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​ക്ര​​​മം www.admissions.dtekerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.
More News