University News
ആ​യു​ര്‍​വേ​ദ പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ര്‍ ആ​​​യു​​​ര്‍​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ര്‍​ഷം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള അം​​​ഗീ​​​കൃ​​​ത പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യ ന​​​ഴ്‌​​​സിം​​​ഗ്/​​​ഫാ​​​ര്‍​മ​​​സി/​​​തെ​​​റാ​​​പ്പി​​​സ്റ്റ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ ഫോമും, പ്രോ​​​സ്‌​​​പെ​​​ക്ട​​​സും ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ www.ayurv eda.keral a.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.

ഒ​​​ന്നി​​​ല​​​ധി​​​കം കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ​​​യും, ഫീ​​​സും ന​​​ല്‍​ക​​​ണം. പൂ​​​രി​​​പ്പി​​​ച്ച ഫോ​​​മു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ സ​​​ഹി​​​തം, ഡ​​​യ​​​റ​​​ക്ട​​​ര്‍, ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ആ​​​രോ​​​ഗ്യ​​​ഭ​​​വ​​​ന്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ സ്വീ​​​ക​​​രി​​​ക്കും.
More News