University News
മെഡിക്കൽ നീ​റ്റ്: വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത വേ​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ / ഡെ​​ന്‍റ​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ അ​​​ഖി​​​ലേ​​​ന്ത്യാ നോ​​​മി​​​നി​​​ക​​​ള്‍​ക്ക് നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള​​​ള എം​​​ബി​​​ബി​​​എ​​​സ് / ബി​​​ഡി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഫീ​​​സാ​​​യി ല​​​ക്ഷ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

അ​​​ഖി​​​ലേ​​​ന്ത്യാ നോ​​​മി​​​നി​​​ക​​​ള്‍​ക്കു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​നം കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ നേ​​​രി​​​ട്ടാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ / ഡെ​​ന്‍റ​​​ല്‍ കോ​​​ളേ​​​ജ് സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള​​​ല്ല എ​​​ന്നും, വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വ​​​ഴി വ​​​ഞ്ചി​​​ത​​​രാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News