University News
മ​ല​യാ​ളം, സം​സ്കൃ​തം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
മ​ല​യാ​ളം, സം​സ്കൃ​തം പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (എം​ബി​എ) അ​ഭി​മു​ഖം

ജെ​എം​സി സെ​ന്‍റ​റി​ന് കീ​ഴി​ലെ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 26ന് ​രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.

പി​ജി, യു​ജി സീ​റ്റ് ഒ​ഴി​വ്

കാ​ന്പ​സി​ലെ മാ​ത്ത​മാ​റ്റി​ക്സ്, ജി​യോ​ള​ജി, സം​സ്കൃ​തം, ഹി​ന്ദി, റ​ഷ്യ​ൻ, ഫി​ലോ​സ​ഫി, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് മ്യൂ​സി​ക് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും, പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ലെ ബി​കോം ഓ​ണേ​ഴ്സ് എ​സ് സി/​എ​സ്ടി വി​ഭാ​ഗം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 23. പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം. വി​ജ്ഞാ​പ​ന​പ്ര​കാ​രം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ്: ജ​ന​റ​ൽ 615 രൂ​പ, എ​സ് സി/​എ​സ് ടി 415 ​രൂ​പ. വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ എ​ൽ​എ​ൽ​എം സീ​റ്റ് ഒ​ഴി​വ്

നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എ​ൽ​എ​ൽ​എം (സ്വാ​ശ്ര​യം) പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യും സ്പോ​ട്ട് അ​ഡ്മി​ഷ​നും ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ ഇ​പെ​യ്മെ​ന്‍റാ​യി 790 രൂ​പ (എ​സ് സി/​എ​സ്ടി 445 രൂ​പ) ഫീ​സ് അ​ട​ച്ച് www.cuonline.ac.in വെ​ബ്സൈ​റ്റി​ലെ എ​ൻ​ട്ര​ൻ​സ് കോ​ഴ്സ​സ് ലി​ങ്കി​ലെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ഇ​ച​ലാ​ൻ ന​ന്പ​രും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന​വ​ർ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, രേ​ഖ​ക​ൾ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407584.

ബി​രു​ദ പ്ര​വേ​ശ​നം: ഒ​ഴി​വു​ക​ൾ വെ​ബ്സൈ​റ്റി​ൽ

ബി​രു​ദ പ്ര​വേ​ശ​നം ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ (സ്വാ​ശ്ര​യ കോ​ഴ്സു​ക​ൾ ഒ​ഴി​കെ) 19ന് ​ശേ​ഷം നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട് v (www.cuonline.ac.in>Allotment>UG>Seat vacancyGovt. Aided Colleges). അ​പേ​ക്ഷ​ക​ർ ഒ​ഴി​വു​ക​ൾ നോ​ക്കി അ​വ​ര​വ​രു​ടെ ലോ​ഗി​നി​ൽ കാ​ണി​ച്ചി​ട്ടു​ള്ള റാ​ങ്ക് പ​രി​ശോ​ധി​ച്ച്, കോ​ള​ജു​ക​ളി​ൽ 23ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാം. ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ പ്ര​തി​നി​ധി​ക​ളെ അ​യ​ക്ക​ണം. റാ​ങ്ക് പ​ട്ടി​ക കോ​ള​ജ് അ​ധി​കൃ​ത​ർ 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച്, 23, 24 തി​യ​തി​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്/ മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014, 09 പാ​ർ​ട്ട്ടൈം സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും ഓ​ഗ​സ്റ്റ് ഒ​ന്നാം വാ​രം മു​ത​ൽ വി​ത​ര​ണം ചെ​യ്യും.

എം​എ/​എം​എ​സ് സി ​പ്രീ​വി​യ​സ് ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 26‌ന് ​ആ​രം​ഭി​ക്കു​ന്ന പ്രീ​വി​യ​സ് എം​എ/ എം​എ​സ് സി ​പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ൽ കാ​ണി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ കേ​ന്ദ്രം ഉ​റ​പ്പു​വ​രു​ത്താ​ൻ വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്ത വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റു​ക​ൾ വെ​ബ്സൈ​റ്റി​ൽ. മാ​ന്വ​ലാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് മൂ​ന്ന് (ന​വം​ബ​ർ 2016), നാ​ല് (ഏ​പ്രി​ൽ 2017) റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

കോ​ള​ജ് പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് എ​സ്ഡി​ഇ വ​ഴി തു​ട​ർ​പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 2016 വ​ർ​ഷ​ങ്ങ​ളി​ൽ ബി​രു​ദ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്ര​വേ​ശ​നം നേ​ടി ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രു​ന്ന​തി​ന് ഓ​ഗ​സ്റ്റ് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. 55 രൂ​പ ഫീ ​അ​ട​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​വു​ന്ന​തു​മാ​ണ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2013ൽ ​ബി​രു​ദ (സി​സി​എ​സ്എ​സ്) പ്ര​വേ​ശ​നം നേ​ടി ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി പു​നഃ​പ്ര​വേ​ശ​നം നേ​ടാം. ഡെ​ഫി​ഷ്യ​ൻ​സി പേ​പ്പ​റു​ക​ളു​ണ്ടെ​ങ്കി​ൽ അ​വ പു​തി​യ സ്കീ​മി​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) എ​ഴു​ത​ണം. അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 30. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന​കം ല​ഭി​ക്ക​ണം. 55 രൂ​പ ഫീ ​അ​ട​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​വു​ന്ന​തു​മാ​ണ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494.
More News