University News
പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട് /വൈ​വോ​സി
ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ഏ​പ്രി​ൽ 2024 (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ മൈ​ക്രോ​ബ​യോ​ള​ജി, പോ​ളി​മ​ർ കെ​മി​സ്ട്രി, സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട് /വൈ​വോ​സി പ​രീ​ക്ഷ​ക​ൾ മേ​യ് 13 മു​ത​ൽ വി​വി​ധ കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വി​റോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വി​റോ​ണ്മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (216), ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/ പ്രൊ​ജെ​ക്ട് വൈ​വ വോ​സി പ​രീ​ക്ഷ മേ​യ് ആ​റ് മു​ത​ൽ ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ അ​പ്പ്രി​ക്കേ​ഷ​ൻ​സ് (328) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും മേ​ജ​ർ പ്രോ​ജെ​ക്ട​റ്റും, വൈ​വ വോ​സി​യും 29,30 മേ​യ് 2,3 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പ്രൊ​ജെ​ക്ട് ആ​ൻ​ഡ് വൈ​വ വോ​സി പ​രീ​ക്ഷ മേ​യ് ര​ണ്ടു മു​ത​ൽ ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ/ വൈ​വ പ​രീ​ക്ഷ​ക​ൾ മേ​യ് ആ​റ് മു​ത​ലും ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ/ വൈ​വ പ​രീ​ക്ഷ​ക​ൾ മേ​യ് ആ​റ് മു​ത​ലും പ്ര​സ്തു​ത കോ​ഴ്സി​ന്‍റെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 30 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട്/ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 29 മു​ത​ലും ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട്/ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മേ​യ് ര​ണ്ടു മു​ത​ലും അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഏ​പ്രി​ൽ 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​നും വൈ​വ വോ​സി​യും മേ​യ് മൂ​ന്നി​ന് അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മേ​യ് മാ​സം ന​ട​ത്തു​ന്ന ആ​റ്, നാ​ല്, ര​ണ്ട്, ഒ​ന്ന് സെ​മ​സ്റ്റ​ർ എം​ബി​എ​ൽ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ (2020 സ്കീം) ​മേ​യ് 2024 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (SDE) ഒ​ക്ടോ​ബ​ർ 2023 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്/ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഏ​പ്രി​ൽ 27 മു​ത​ൽ മേ​യ് ആ​റ്‌​വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ EJIII (മൂ​ന്ന്) സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി ഓ​ഗ​സ്റ്റ് 2023 (NonSLCM) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​വി​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27,29, 30 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ EJx (പ​ത്ത്) സെ​ക്ഷ​നി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു അ​വ​ധി

2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യി മാ​റ്റി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് സെ​ന്‍റ​റി​ന് അ​വ​ധി​യാ​യി​രി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ണ്‍​ലൈ​ൻ)

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ആ​റു​മാ​സ​ക്കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ണ്‍​ലൈ​ൻ) കോ​ഴ്സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ബാ​ച്ചി​ലേ​യ്ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​റ​ബി​വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോ​റം ഡൌ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് 30 നു ​മു​ൻ​പാ​യി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ അ​റ​ബി​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 04712308846/9562722485 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.