University News
സീ​​പാ​​സി​​ലെ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ര​​ണ്ടു മു​​ത​​ൽ
സീ​​പാ​​സി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), നാ​​ലാം സെ​​മ​​സ്റ്റ​​ർ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ര​​ണ്ടു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 24 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 26 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഏ​​പ്രി​​ൽ, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ബി​​എ നാ​​ലാം സെ​​മ​​സ്റ്റ​​ർ മ്യൂ​​സി​​ക് മൃ​​ദം​​ഗം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​എ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മ്യൂ​​സി​​ക് വീ​​ണ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25 മു​​ത​​ൽ 27 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി: പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ൾ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ൽ 31നും ​​ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നും, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ 30 നും 31​​നും ആ​​ലു​​വ യു​​സി കോ​​ള​​ജി​​ൽ 25നും 26​​നും കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ൽ 30 നും 31​​നും ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ് ഫോ​​ർ വു​​മ​​ണി​​ൽ 23 നും 24​​നും ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മ​​റ്റു കോ​​ള​​ജു​​ക​​ളി​​ൽ മു​​ൻ നി​​ശ്ച​​യി​​ച്ച പ്ര​​കാ​​രം ത​​ന്നെ പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ക്കും. തീ​​യ​​തി​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ 23 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി സൈ​​ക്കോ​​ള​​ജി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) മാ​​ർ​​ച്ച് 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​യും 23 മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

പി​​എ​​ച്ച്ഡി ​ഫ​​ലം

2018 പി​​എ​​ച്ച്ഡി പ്രോ​​ഗ്രാം അ​​ഭി​​രു​​ചി എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യു​​ടെ ത​​ട​​ഞ്ഞു​​വ​​യ്ക്ക​​പ്പെ​​ട്ടി​​രു​​ന്ന ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി കോ​​ഴ്സി​​ന് പ്ര​​വേ​​ശ​​ന മെ​​മ്മോ ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 23 മു​​ത​​ൽ 25നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നു വ​​രെ പ്ര​​വേ​​ശ​​നം നേ​​ടാം.

പി​​എ​​ച്ച്ഡി ന​​ൽ​​കി

കെ​​മി​​സ്ട്രി​​യി​​ൽ കെ.​​എ​​സ്. ജോ​​ഷി​​ക്കും എ​​ജ്യൂ​​ക്കേ​​ഷ​​നി​​ൽ റോ​​ണി എ​​സ്. റോ​​ബ​​ർ​​ട്ട്, എ​​ൻ.​​സി. ഷൈ​​ജ, മി​​ന്നി ജോ​​ർ​​ജ് എ​​ന്നി​​വ​​ർ​​ക്കും സു​​വോ​​ള​​ജി​​യി​​ൽ ഇ. ​​സു​​നീ​​ഷി​​നും കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ ജോ​​ബി​​ൻ ഏ​​ബ്ര​​ഹാ​​മി​​നും മാ​​ത്ത​​മാ​​റ്റി​​ക്സി​​ൽ പ്ര​​മ​​ദ രാ​​മ​​ച​​ന്ദ്ര​​നും ഫി​​സി​​ക്സി​​ൽ മ​​നേ​​ഷ് മൈ​​ക്കി​​ൾ, അ​​ഞ്ജു കെ. ​​നാ​​യ​​ർ, മേ​​രി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ​​ക്കും പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സി​​ൻ​​ഡി​ക്ക​റ്റ് തീ​​രു​​മാ​​നി​​ച്ചു.