ഡിഫാം പരീക്ഷാ ഫലം
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2018 മാര്‍ച്ചില്‍ നടത്തിയ ഡിഫാം പാര്‍ട്ട് രണ്ട് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.