University News
ബികോം ക്ലാസുകൾ ആരംഭിക്കും
കോ​ട്ട​യം: പ​ബ്ലി​ക് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​കോം ക്ലാ​സു​ക​ൾ 23ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഡ​യ​റ​ക്‌​ട​ർ സ​ജി ന​ന്ത്യാ​ട്ട് അ​റി​യി​ച്ചു. ബി​കോം ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റു​ക​ൾ​ ഒ​ഴി​വു​ണ്ട്.
ആ​റു​മാ​സ​ത്തെ പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​കേ​ര​ള, സി​ബി​എ​സ്ഇ, ഫെ​യി​ൽ​ഡ് റെ​ഗു​ലർ ട്യൂ​ഷ​ൻ ക്ലാ​സി​ലും പു​തി​യ ബാ​ച്ചി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഫോ​ൺ: 94460 97203, 0481 2562303.
More News