University News
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 24 ന് ​​​ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഇം​​​പ്രൂവ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും. പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച ടൈം​​​ടേ​​​ബി​​​ൾ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News