University News
എം​​വോ​​​ക്ക്, ബി​​വോ​​​ക്ക്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​​യി​​​ലെ ദീ​​​ൻ ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ കൗ​​​ശ​​​ൽ കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന എം​​വോ​​​ക്ക്, ബി​​വോ​​​ക്ക് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ഇ​​ന്നു ന​​​ട​​​ക്കും. ഫോ​​ൺ: 0484 2577100, 2577159.
More News