University News
പ്ല​സ്‌​വ​ണ്‍ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്‌​​​വ​​​ണ്‍ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ര്‍ ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടു പേ​​​ജു​​​ള​​​ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ്ലി​​​പ്പു​​​മാ​​​യി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ല്‍ 20 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 23ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​മ്പ് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ മെ​​​രി​​​റ്റ് ക്വോ​​​ട്ട​​​യി​​​ലും സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വോ​​​ട്ട​​​യി​​​ലും ഇ​​തു​​​വ​​​രെ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തോ മ​​​റ്റു ജി​​​ല്ല​​​യി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കോ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കോ ട്രാ​​​ന്‍​സ്ഫ​​​റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള വേ​​​ക്ക​​​ന്‍​സി​​​യും തു​​​ട​​​ര്‍​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News