University News
എം​സി​എ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി: കോ​ളേ​ജ് ഓ​പ്ഷ​​ന്‍ 23 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ഐ​​​സി​​​ടി​​​എ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 2018 19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ് (എം​​​സി​​​എ) ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് ww w.lb scentre.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ര്‍ കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ള്‍ 23ന​​​കം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2560362, 63, 64.
More News