ബിഎഫ്എ പ്രവേശനം: 21 വരെ നീട്ടി
തിരുവനന്തപുരം: 2018 ലെ ബിഎഫ്എ കോഴ്സിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള തീയതി 21ന് വൈകുന്നേരം അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. ആദ്യ അലോട്ട്മെന്റ് പ്രകാരം പ്രവേശനത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് www.dtekerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രവേശന നടപടികളിലെ മറ്റ് സമയക്രമങ്ങളില്‍ മാറ്റമില്ല.