University News
കെ​ല്‍​ട്രോ​ണി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത അ​നി​മേ​ഷ​​ന്‍ കോ​ഴ്‌​സു​ക​ള്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ല്‍​ട്രോ​​​ണി​​​ന്‍റെ വ​​​ഴു​​​ത​​​ക്കാ​​​ടു​​​ള്ള നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​​ല്‍ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത അ​​​നി​​​മേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. അ​​​ഡ്വാ​​​ന്‍​സ്ഡ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ മീ​​​ഡി​​​യാ ഡി​​​സൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ല്‍ ഫി​​​ലിം മേ​​​ക്കിം​​​ഗ് (12 മാ​​​സം), ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ ഫി​​​ലിം​​​മേ​​​ക്കിം​​​ഗ്(6 മാ​​​സം), സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് വെ​​​ബ്ഡി​​​സൈ​​​നിം​​​ഗ്, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​നിം​​​ഗ്, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ ഗ്രാ​​​ഫി​​​ക്‌​​​സ് ആ​​​ൻ​​​ഡ് വി​​​ഷ്വ​​​ല്‍ ഇ​​​ഫ​​​ക്ട്‌​​​സ് (മൂ​​​ന്ന് മാ​​​സം) എ​​​ന്നി​​​വ​​​യാ​​​ണ് കോ​​​ഴ്‌​​​സു​​​ക​​​ള്‍.​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത: SSLC പ്ല​​​സ്ടു/ ഡി​​​പ്ലോ​​​മ/ ഡി​​​ഗ്രി
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് :04712325154/4016555
More News