University News
കി​റ്റ്‌​സി​ല്‍ എം​ബി​എ അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്‌​​​സി​​​ല്‍ എം​​​ബി​​​എ (ട്രാ​​​വ​​​ല്‍ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്‌​​​സി​​​ന് അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്‌​​​സി​​​ല്‍ ചേ​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ 21 ന് ​​​ന​​​ത്തു​​​ന്ന ഗ്രൂ​​​പ്പ് ഡി​​​സ്‌​​​ക​​​ഷ​​​നും ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​നും കി​​​റ്റ്‌​​​സി​​​ല്‍ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. അം​​​ഗീ​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടു​​​കൂ​​​ടി​​​യ ഡി​​​ഗ്രി​​​യും KMAT/CMAT യോ​​​ഗ്യ​​​ത​​​യും ഉ​​​ള​​​ള​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ww w.kittsedu.org. ഫോ​​​ണ്‍ : 9446529467 / 04712327707
More News