University News
പോ​ളി​ടെ​ക്‌​നി​ക്: മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെന്‍റി​ല്‍ പ്ര​വേ​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വ​​​ഴി​​​യു​​​ള്ള പ്ര​​​വേ​​​ശ​​​നം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. ഈ ​​​വ​​​ര്‍​ഷം അ​​​ഫി​​​ലി​​​യേ​​​ഷ​​​ന്‍ ല​​​ഭി​​​ച്ച ചാ​​​ല​​​ക്കു​​​ടി നി​​​ര്‍​മ​​​ല പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​ലെ സി​​​വി​​​ല്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, കെ​​​മി​​​ക്ക​​​ല്‍ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലേ​​​ക്കും പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ കെ​​​എം​​​പി പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​ലെ സി​​​വി​​​ല്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌ട്രിക്ക​​​ല്‍ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ്, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍, കെ​​​മി​​​ക്ക​​​ല്‍ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലേ​​​ക്കും ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം വ​​​രെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഒ​​​ന്നും ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്ക് ഓ​​​പ്ഷ​​​ന്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. ഏ​​​റ്റ​​​വും അ​​​ടു​​​ത്ത ഗ​​​വ​​​ൺമെ​​​ന്‍റ്/​​​എ​​​യ്ഡ​​​ഡ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്ക​​​ണം ഓ​​​പ്ഷ​​​നു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത്.

നാ​​​ലാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 24ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. നാ​​​ലാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ ഇ​​​ടം നേ​​​ടി​​​യ എ​​​ല്ലാ​​​വ​​​രും അ​​​വ​​​ര്‍​ക്ക് ല​​​ഭ്യ​​​മാ​​​യ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

നാ​​​ലാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വ​​​ഴി​​​യു​​​ള്ള പ്ര​​​വേ​​​ശ​​​നം 28ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഒ​​​ഴി​​​വു​​​ക​​​ള്‍ വീ​​​ണ്ടും വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 31 ന് ​​​അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ല്‍ നി​​​ക​​​ത്തും.
More News