University News
ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ന്‍​സ് ബ്യൂ​​​റോ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ മോ​​​ഡ​​​ല്‍ ക​​​രി​​​യ​​​ര്‍ സെ​​​ന്‍റ​​​ര്‍ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് ഉ​​​ദേ്യാ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി 31ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ സൗ​​​ജ​​​ന്യ പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കും.

താ​​​ജ്, ലീ​​​ല റാ​​​വി​​​സ്, ഉ​​​ദ​​​യ സ​​​മു​​​ദ്ര, ട​​​ര്‍​ട്ടി​​​ല്‍ ഓ​​​ണ്‍ ദ ​​​ബീ​​​ച്ച്, ഹൈ​​​സി​​​ന്ത് തു​​​ട​​​ങ്ങി​​​യ മു​​​ന്‍​നി​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ഗ​​​സ്റ്റ് സ​​​ര്‍​വീ​​​സ് അ​​​സോ​​​സി​​​യ​​​റ്റ്, സ്റ്റ്യു​​​വാ​​​ര്‍​ഡ്സ്, കു​​​ക്ക്, ഹൗ​​​സ് കീ​​​പ്പിം​​​ഗ് അ​​​സോ​​​സിയ​​​റ്റ്, വെ​​​യി​​​റ്റ​​​ര്‍, ഫ്ര​​​ണ്ട് ഓ​​​ഫീ​​​സ് അ​​​സോ​​​സി​​​യ​​​റ്റ​​​ര്‍, റെ​​​സ്റ്റോ​​​റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി നൂ​​​റി​​​ല​​​ധി​​​കം ഒ​​​ഴി​​​വി​​​ലേ​​​ക്ക് നി​​​യ​​​മ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 29ന് ​​​രാ​​​ത്രി 12നു ​​​മു​​​ന്‍​പാ​​​യി https:/goo.gl/r4gzcm എ​​​ന്ന ലി​​​ങ്ക് വ​​​ഴി പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
ഒ​​​ഴി​​​വു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.face b ook.com/MC CTVM സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഫോ​​​ണ്‍ : 0471 2304577, 9159455118.
More News