University News
ബിടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 23 ന്
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​ടെ​​​ക് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 23ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് സ​​​യ​​​ൻ​​​സ് സെ​​​മി​​​നാ​​​ർ കോ​​​പ്ലെ​​​ക്സി​​​ൽ ന​​​ട​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.cusat.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ണ്‍: 0484 2577100/2577159.
More News