Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ജൂലൈ 18 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ/​ബി​എം​എം​എ​എം (ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ്), ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ സ്റ്റ​ഡീ​സ് (സ്പെ​സി​ഫി​ക് ലാം​ഗ്വേ​ജ് (ഇ​ല​ക്ടീ​വ്) ഹി​ന്ദി) പ​രീ​ക്ഷ​ക​ൾ 25 ലേ​ക്കും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (അ​ഡ്വാ​ൻ​സ്ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ 26 ലേ​ക്കും ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 27 ലേ​ക്കും, ര​ണ്ടാം വ​ർ​ഷ ബി​എ/​ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) (​പാ​ർ​ട്ട് I ഇം​ഗ്ലീ​ഷ് പേ​പ്പ​ർ II ഡ്രാ​മ ആ​ൻ​ഡ് പൊ​യ​ട്രി) ഡി​ഗ്രി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ലേ​ക്കും ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) (ഇ​ല​ക്ടീ​വ് III ) ഡി​ഗ്രി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്കും, നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ്എ​സ് ഡി​ഗ്രി പ​രീ​ക്ഷ (ക​രി​യ​ർ റി​ലേ​റ്റ​ഡ് ഉ​ൾ​പ്പെ​ടെ) ഓ​ഗ​സ്റ്റ് ആ​റി​ലേ​ക്കും, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്)/​ബി​സി​എ (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ) (സ്പീ​ക്കിം​ഗ് ആ​ൻ​ഡ് ലി​സ​ണിം​ഗ് സ്കി​ൽ) ഡി​ഗ്രി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 10 ലേ​ക്കും മാ​റ്റി​യി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

24 ന് ​ആ​രം​ഭി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി (എ​സ്ഡി​ഇ) പ​രീ​ക്ഷ 31 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് ബാ​ച്ച് പ്ര​വേ​ശ​നം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡ്രി​ഗ്രി. ഫീ​സ്: 6000 രൂ​പ അ​പേ​ക്ഷ ഫീ​സ്: 100 രൂ​പ. ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ സ​മ​യം: വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി ജം​ഗ്ഷ​നി​ലെ (സി​എ​സി​ഇ​ഇ) ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍:04712302523


പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി പ​രീ​ക്ഷ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) ന​ട​ത്തു​ന്ന പി​ജി​ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ 26 വ​രെ ന​ട​ത്തും. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സെ​പ്റ്റം​ബ​ർ എ​ട്ട് വ​രെ​യും പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 15 വ​രെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാം. കേ​സ് ഹി​സ്റ്റ​റി, ബ്ലോ​ക്ക് പ്ലേ​സ്മെ​ന്‍റ് റി​പ്പോ​ർ​ട്ട് ആ​ൻ​ഡ് റി​ക്കാ​ർ​ഡ്സ് ഓ​ഗ​സ്റ്റ് 10 വ​രെ​യും പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 17 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് 1320 രൂ​പ ഓ​ഗ​സ്റ്റ് 30 വ​രെ​യും പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റം

എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നും സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റി​യി​രു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി മെ​യി​ൻ വി​ദ്യാ​ർ​ഥി​നി​ക​ളും സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും 25 ലെ ​പാ​ർ​ട്ട് ര​ണ്ട്, പേ​പ്പ​ർ മൂ​ന്ന് പ​രീ​ക്ഷ മാ​ത്രം എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ എ​ഴു​തേ​ണ്ട​താ​ണ്.

ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ആ​റാം സെ​മ​സ്റ്റ​ർ (2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 24 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 24 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ബി​എ/​ബി​എ​സ്‌​സി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 31 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ 2015 സ്കീം (​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​സി​എ (2010 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന നാ​ളെ മു​ത​ൽ 30 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ ടി​ക്ക​റ്റ്/​ഐ​ഡി കാ​ർ​ഡു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​മാ​യ ഇ.​ജെ III സെ​ക്ഷ​നി​ൽ എ​ത്ത​ണം. 2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ ടി​ക്ക​റ്റു​മാ​യി 23 മു​ത​ൽ 30 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​ത്തി​ൽ (ഇ.​ജെ I സെ​ക്ഷ​ൻ) എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ഓ​ഗ​സ്റ്റ് 13 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ് ഉ​ൾ​പ്പെ​ടെ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള​ള തീ​യ​തി​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. 25 വ​രെ​യും പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​ഇം​പ്രൂ​വ്ഡ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018 : എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 24 നും 26​നും

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും 26 ന് ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം മു​ള​ങ്ക​ട​കം യു​ഐ​ടി സെ​ന്‍റ​റി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 24ന് ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും അ​ത​ത് കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ക. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രെ, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ അ​ട​യ്ക്കേ​ണ്ട​താ​യ പ്ര​വേ​ശ​ന ഫീ​സ് (840 രൂ​പ) കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 350 രൂ​പ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന ഫീ​സാ​യ 840 രൂ​പ മു​ൻ​പ് അ​ട​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഈ ​തു​ക അ​ട​യ്ക്കേ​ണ്ട​തി​ല്ല. തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018 യു​ഐ​ടി/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം

യു​ഐ​ടി/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നാ​യി (കോ​ള​ജും കോ​ഴ്സും) ന​ൽ​കി​യി​ട്ടു​ള്ള യു​ഐ​ടി/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 24 ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 24 വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​ത്ത​ര​ത്തി​ൽ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ 31 വ​രെ പ്ര​വേ​ശ​നം ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട തി​ല്ല.



പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ മാ​​റ്റി
പ​രീ​ക്ഷ മാ​റ്റി
സ്ക്രൈ​ബ് പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​നു യു​ജി​സി​ അം​ഗീ​കാ​രം
പ​രീ​ക്ഷ മാ​റ്റി
മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ക്ലാ​സു​ക​ൾ എ​ട്ടി​ന് ആ​രം​ഭി​ക്കും
പ​രീ​ക്ഷാ​ഫ​ലം
എം​ബി​എ പ​രീ​ക്ഷ
ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018: കോ​ള​ജ്ത​ല സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​റി​ലേ​ക്ക് മാ​റ്റി
ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന യു​ഐ​ടി​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31-ന്
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി അ​ഡീ​ഷ​ണ​ൽ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
പ​​രീ​​ക്ഷാ​​ഫ​​ലം
എം​എ​ഫ്എ ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.