University News
ആ​റു വ​ർ​ഷ​ത്തിനു ശേഷം അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ നിയമനം
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കോ​​​​​ട​​​​​തി​​​​​ക​​​​​ളി​​​​​ലെ കേ​​​​​സു​​​​​ക​​​​​ളെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ​​​​​യാ​​​​​യി മു​​​​​ട​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ന്ന ജ​​​​​യി​​​​​ൽ വ​​​​​കു​​​​​പ്പി​​​​​ലെ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സൂ​​​​​പ്ര​​​​​ണ്ട് ഗ്രേ​​​​​ഡ് ര​​​​​ണ്ട് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ നി​​​​യ​​​​മ​​​​നം.

47 പേ​​​​​രെ താ​​​​ത്കാ​​​​ലി​​​​​ക സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ന​​​​​ൽ​​​​​കി വി​​​​​വി​​​​​ധ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. ഹെ​​​​​ഡ് വാ​​​​​ർ​​​​​ഡ​​​​​ൻമാ​​​​​രു​​​​​ടെ സീ​​​​​നി​​​​​യോ​​​​​രി​​​​​റ്റി ലി​​​​​സ്റ്റി​​​​​ൽ​​​​നി​​​​​ന്നാ​​​​​ണ് ഇ​​​​​വ​​​​​ർ​​​​​ക്കു സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ന​​​​​ൽ​​​​​കി നി​​​​​യ​​​​​മി​​​​ച്ച​​​​ത്.കേ​​​​​ര​​​​​ള അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ന്‍റെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​വി​​​​ൽ 2012 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നു നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന ഹെ​​​​​ഡ് വാ​​​​​ർ​​​​​ഡ​​​​​ൻമാ​​​​​രു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല സീ​​​​​നി​​​​​യോ​​​​​രി​​​​​റ്റി ലി​​​​​സ്റ്റി​​​​​ൽ നി​​​​ന്നു സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ന​​​​​ൽ​​​​​കാ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​രു​​​​​ന്നു.
More News