University News
എം​ബി​എ ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്) മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 26 മു​ത​ല്‍ ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ലും തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലും ന​ട​ക്കു​ന്ന​തി​നാ​ല്‍ 28 വ​രെ എ​ല്ലാ എം​ബി​എ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി.

എ​ല്‍​എ​ല്‍​ബി ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 27 വ​രെ നീ​ട്ടി. എ​ല്ലാ ലോ ​കോ​ള​ജു​ക​ളി​ലെ​യും 26, 27 തി​യ​തി​ക​ളി​ലെ എ​ല്‍​എ​ല്‍​ബി റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി.

ബി​ഐ​ഡി ഹാ​ള്‍​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ . പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

ബി​കോം സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

2005 മു​ത​ല്‍ പ്ര​വേ​ശ​നം നേ​ടി എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സാ​ന വ​ര്‍​ഷ ബി​കോം പാ​ര്‍​ട്ട് മൂ​ന്ന് (പേ​പ്പ​ര്‍ ഒ​ന്ന് മു​ത​ല്‍ 17 വ​രെ) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ല്‍ 31 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​ര്‍ ഒ​ന്നി​ന് 2625 രൂ​പ. ഫോ​ൺ: 0494 2407367.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ മോ​ഡി​ലേ​ക്ക് മാ​റാ​ന്‍ അ​വ​സ​രം

201718 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് (ബി​എ ഉ​റു​ദു, മ​ള്‍​ട്ടി​മീ​ഡി​യ ഒ​ഴി​കെ) പ്ര​വേ​ശ​നം നേ​ടി ഇ​തു​വ​രെ എ​സ്ഡി​ഇ മോ​ഡി​ലേ​ക്ക് മാ​റാ​ത്ത​വ​ര്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യ്ക്ക് മു​മ്പാ​യി മാ​റ​ണം. 1,200 രൂ​പ പി​ഴ​കൂ​ടി അ​ട​ച്ച ച​ലാ​ന്‍, പ്ല​സ്ടു സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടി​സി എ​ന്നി​വ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് : 0494 2400288, 2407356.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി/​ബി​ടി​ടി​എം/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രി​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ആ​ഗ​സ്റ്റ് എ​ട്ടി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ആ​ഗ​സ്റ്റ് പ​ത്തി​ന​കം ല​ഭി​ക്ക​ണം. ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​സി​എ (സി​യു​സി​എ​സ്എ​സ്) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക​ര്‍​ക്ക് സോ​ഫ്റ്റ് സ്‌​കി​ല്‍ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

ഹ്യു​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ സെ​ന്‍റ​ർ, കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​സി​സ്റ്റ​ന്‍റ/​അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി ആ​ഗ​സ്റ്റ് 13 മു​ത​ല്‍ 18 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ഫ്റ്റ് സ്‌​കി​ല്‍ ഡ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.. ഫോ​ണ്‍ : 0494 2407351.

മ​ണ്ണാ​ര്‍​ക്കാ​ട് കേ​ന്ദ്രം ബി​കോം എം​സി​ക്യൂ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ രീ​തി​യി​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട് കേ​ന്ദ്ര​ത്തി​ല്‍ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം (സി​യു​സി​ബി​സി​എ​സ്എ​സ്) ഓ​പ്പ​ണ്‍ കോ​ഴ്സ് ച​ല​ച്ചി​ത്ര പ​ഠ​നം, ലൈ​ഫ് സ്‌​കി​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ന്നീ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ര്‍ നാ​ലി​ന് എ​ഴു​തി​യ​വ​ര്‍​ക്കു​ള്ള എം​സി​ക്യു 31ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​അ​തേ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ട​കം പു​ന​രാ​രം​ഭി​ക്കു​ന്നു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ട​കാ​വ​ത​ര​ണ പ​രി​പാ​ടി പു​ന​രാ​രം​ഭി​ക്കു​ന്നു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗ​മാ​ണ് നാ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നാ​ണ് അ​ടു​ത്ത നാ​ട​കം. സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 6.30ന് ​ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​മ്പ​ല​പ്പു​ഴ അ​ക്ഷ​ര​ജ്വാ​ലാ സ​മി​തി​യു​ടെ 'വേ​റി​ട്ട കാ​ഴ്ച​ക​ള്‍ ' ആ​ണ് ഒ​മ്പ​താം തി​യ​തി അ​വ​ത​രി​പ്പി​ക്കു​ക.


സു​വ​ര്‍​ണ്ണ സം​ഗ​മം 30ന്

​ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ സെ​ന​റ്റ്​സി​ന്‍റി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍, വൈ​സ് ചാ​ന്‍​സ​ല​ര്‍ , പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ , ര​ജി​സ്ട്രാ​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള​വ​രു​ടെ വി​പു​ല​മാ​യ സം​ഗ​മം സു​വ​ര്‍​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. 30ന് ​സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ലാ​ണ് സം​ഗ​മം ന​ട​ത്തു​ക. നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍ : 0494 2407139, 9447947640.

ത്രി​ദി​ന അ​റ​ബി അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ര്‍

അ​റ​ബി​ക് പ​ഠ​ന​വി​ഭാ​ഗം, അ​റ​ബി​ഭാ​ഷാ പ​ഠ​നം ര​ണ്ടാ​യി​ര​ത്തി​ന് ശേ​ഷം'​എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ 27 വ​രെ തി​യ​തി​ക​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​റ​ബി വി​ഭാ​ഗം ഹാ​ളി​ല്‍ രാ​വി​ലെ പ​ത്തി​ന് പ്രൊ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍ : 9497343532.

കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം 31ന്

​ഈ വ​ര്‍​ഷ​ത്തെ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന തി​യ​തി 31ലേ​ക്ക് മാ​റ്റി. ആ​ഗ​സ​റ്റ് 16നാ​ണ് വോ​ട്ടെ​ടു​പ്പ്. വി​വ​ര​ങ്ങ​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ളി​നും വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

സെ​ന​റ്റ് യോ​ഗം മാ​റ്റി

സെ​ന​റ്റ് യോ​ഗം ആ​ഗ​സ്റ്റ് 18ലേ​ക്ക് മാ​റ്റി.

ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് അ​ഡ്വാ​ന്‍​സ​ഡ് ഡി​പ്ലോ​മ

ഇ​സ്ലാ​മി​ക് ചെ​യ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​ഡ്വാ​ന്‍​സ​ഡ് ഡി​പ്ലോ​മാ ഇ​ന്‍ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളാ​യി ഒ​രു വ​ര്‍​ഷ ഫു​ള്‍​ടൈം കോ​ഴ്സാ​ണി​ത്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ഡി​ഗ്രി​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തി​യ​തി 30. വി​വ​ര​ങ്ങ​ള്‍​ക്ക്: 9048599860, 9072090476.
More News