University News
എം​എ​സ് സി പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എം​എ​സ്‌സി ​പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​വ​രു​ടെ കോ​ള​ജ് തി​രി​ച്ചു​ള്ള റാ​ങ്ക് ലി​സ്റ്റ് www.pgcap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ ന​ല്‍​കി​യ കോ​ള​ജ് ഓ​പ്ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ
ഷു​വ​ർ സീ​റ്റ് ല​ഭി​ച്ച​വ​രു​ടെ ലോ​വ​ർ ഓ​പ്ഷ​ൻ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്ള​വ​ർ 28ന് രാവിലെ 11​ന് മു​ന്പാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തു​ക​ൾ, ഗ്രേ​ഡ് കാ​ർ​ഡ്, ടി​സി, സി​സി, ക​മ്മ്യൂ​ണി​റ്റി, നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റും നോ​ണ്‍​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഇ​ക്വാ​ല​ന്‍​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് (കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് ഡി​ഗ്രി പൂ​ർ​ത്തി​യാ​യ​വ​ർ) വെ​യ്റ്റേ​ജ് ല​ഭി​ക്കു​ന്ന​തിനാ​വ​ശ്യ​മാ​യ മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ എന്നിവസ​ഹി​തം പ്രി​ന്‍​സി​പ്പ​ൽ, വ​കു​പ്പ് മേ​ധാ​വി​യു​ടെ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഒ​ന്നി​ല്‍ കൂ​ടു​ത​ൽ കോ​ള​ജി​ന്‍റെ ലി​സ്റ്റി​ൽ ഉ​ള്ള​വ​ർ​ക്ക് പ​ക​ര​ക്കാ​രെ നി​യോ​ഗി​ക്കാം.11 ന് ​മു​ന്പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​കാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽനിന്ന് നീ​ക്കംചെ​യ്യും.​ ആ​വ​ശ്യ​മാ​യി വ​രു​ന്നപ​ക്ഷം അ​സ​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഫീ​സ് അ​ടയ്​ക്കു​ന്ന​തി​നും ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ സാ​വ​കാ​ശം കോ​ള​ജു​ക​ൾ ന​ല്‍​കു​ന്ന​താ​ണ്. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ നി​ർ​ബ​ന്ധ​മാ​യും ഓ​ണ്‍​ലൈ​നാ​യി അ​ഡ്മി​ഷ​ൻ ഫീ​സ് PG Admission Fee കാ​റ്റ​ഗ​റി​യി​ൽ ((General/SEBC 580രൂ​പ , SC/ST – 525രൂ​പ)) അ​ട​ച്ച് ര​സീ​ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം വ​ർ​ഷ ബിഎ​സ്‌സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർ​ടി) (സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെി​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തുറന്ന സംവാദം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലൈ​ഫ് സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​എം.​സ​ഫീ​ർ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 30ന് ​രാ​വി​ലെ 11ന് ​ത​ല​ശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.