University News
പി​ജി ഏ​ക​ജാ​ല​കം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 30ന് ​വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്ക​പ്പെ​ടും.

അ​പേ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2012 2014 അ​ഡ്മി​ഷ​ൻ), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 അ​ഡ്മി​ഷ​ൻ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2016 അ​ഡ്മി​ഷ​ൻ മു​ത​ൽ)(​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ശാ​ന്തം 2018 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

യു​വ​ജ​നോ​ത്സ​വം അ​ശാ​ന്തം 2018ന്‍റെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​താ​ത് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ഗ​സ്റ്റ് എ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ക​രാ​ർ നി​യ​മ​നം

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലോ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലോ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ പ​ദ​വി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി വി​ര​മി​ച്ച എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ർ ഓ​ഗ​സ്റ്റ് 17ന് ​മു​ന്പാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.