University News
പി​ജി അ​ഡ്മി​ഷ​ന്‍
സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്‍​പ്പെ​ട്ട​വ​ർ 31ന് രാ​വി​ലെ 11ന് ​മു​ന്പ് അ​തത് കോ​ള​ജു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. ഇ​തി​ന​കം പി​ജി​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ കോ​ള​ജു​ത​ല വേ​രി​ഫി​ക്കേ​ഷ​നുശേ​ഷം അ​ഡ്മി​ഷ​ൻ ഉ​റ​പ്പാ​യ​തി​നു​ശേ​ഷ​മേ ടി​സി വാ​ങ്ങാ​വൂ. അ​ഡ്മി​ഷ​ന് യോ​ഗ്യ​താപ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ ഒ​റി​ജി​ന​ൽ അ​ഥ​വാ ഫോ​ട്ടോ​കോ​പ്പി നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. സ​യ​ന്‍​സ് ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ അ​ഡ്മി​ഷ​ൻ ഓ​ഗ​സ്റ്റ് ര​ണ്ടിന് ​അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും.

യു​ജി പ്ര​വേ​ശ​നം

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ BCom CoOperation (50 സീ​റ്റ്), BCom Computer Applicaton (50 സീ​റ്റ്), BSc Microbiology (35 സീ​റ്റ്), BBA TTM (50 സീ​റ്റ്)​എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും ചെ​റു​പു​ഴ ന​വ​ജ്യോ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ BA Economics (20 സീ​റ്റ്) കോ​ഴ്സു​ക​ളി​ലേ​ക്കും 31 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.​ മേ​ല്‍ പ്ര​തി​പാ​ദി​ച്ച കോ​ള​ജു​ക​ളി​ലെ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 31ന് ​രാ​വി​ലെ 11ന് ​മു​മ്പാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം.11​ന് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ഒ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.​ ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ സ്പോ​ട്ട് അ​ഡ്മി​ഷ​നു ഹാ​ജ​രാ​കു​ന്ന​തി​നുമു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് നേ​രി​ട്ട് ന​ട​ത്തു​ന്ന അ​ഡ്മി​ഷ​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഈ ​കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും 31ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും ചെ​റു​പു​ഴ ന​വ​ജ്യോ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ BA Economics എ​ന്നീ കോ​ഴ്സി​ലേ​ക്കും മാ​ത്ര​മാ​ണ് 31ന് താ​വ​ക്ക​ര കാ​മ്പ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്.​ മ​റ്റ് അ​ണ്‍​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​തത് കോ​ള​ജു​ക​ളി​ൽ ത​ന്നെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 30ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ ന്യൂ ​സ്കീം​ജ​നു​വ​രി 2018) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ 31, ഓ​ഗ​സ്റ്റ് 6 തീ​യ​തി​ക​ളി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.