University News
കു​സാ​റ്റ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31ന്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന എം​​​ടെ​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് കോ​​​ഴ്സി​​​ൽ ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലും സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​വ​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം 31നു ​​​രാ​​​വി​​​ലെ 10ന് ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് വ​​​കു​​​പ്പ് (0484 2575893) മേ​​​ധാ​​​വി​​​യു​​​ടെ മു​​​ൻ​​​പാ​​​കെ ഹാ​​​ജ​​​രാ​​​ക​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.custa. nic.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
More News