University News
പിജി മൂന്നാം അലോട്ട്മെന്‍റ്: ഓപ്ഷനുകൾ ഇന്നുകൂടി പുനഃക്രമീകരിക്കാം
ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ത​​​ങ്ങ​​​ൾ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​വാ​​​ൻ ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്വ​​​രെ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ, പാ​​​സ്വേ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്ത് ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ പു​​​തു​​​താ​​​യി കോ​​​ള​​​ജു​​​ക​​​ളോ, പ്രോ​​​ഗ്രാ​​​മു​​​ക​​​ളോ കൂ​​​ടു​​​ത​​​ലാ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​വാ​​​ൻ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ സാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല.

ഒ​​​ന്നും ര​​​ണ്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ തൃ​​​പ്ത​​​രാ​​​ണെ​​​ങ്കി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഡി​​​ലീ​​​റ്റ് ചെ​​​യ്യ​​​ണം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ ഡി​​​ലീ​​​റ്റ് ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ക​​​യും ത·ൂ​​​ലം പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക്, കോ​​​ള​​​ജി​​​ലേ​​​ക്ക് മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​പ​​​ക്ഷം പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക്, കോ​​​ള​​​ജി​​​ലേ​​​ക്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ്ര​​​വേ​​​ശ​​​നം നേ​​​ടേ​​​ണ്ട​​​താ​​​യി വ​​​രും. കൂ​​​ടാ​​​തെ അ​​​വ​​​ർ​​​ക്ക് ല​​​ഭി​​​ച്ച ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും. ഒ​​​ന്നും ര​​​ണ്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ സ്ഥി​​​ര​​​പ്ര​​​വേ​​​ശം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കേ​​​ണ്ട​​​തി​​​ല്ല.

പ്രാ​​​ക്ടി​​​ക്ക​​​ൽ

2018 ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഭ​​​ര​​​ത​​​നാ​​​ട്യം, മോ​​​ഹി​​​നി​​​യാ​​​ട്ടം (സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടു മു​​​ത​​​ൽ 14 വ​​​രെ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

വൈ​​​വാ​​​വോ​​​സി

2018 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വൈ​​​വാ​​​വോ​​​സി ഓ​​​ഗ​​​സ്റ്റ് ഏ​​​ഴു മു​​​ത​​​ൽ ഒ​​​ന്പ​​​തു വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2017 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ സോ​​​ഷ്യോ​​​ള​​​ജി (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2017 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ത​​​മി​​​ഴ് (സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2017 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ മ്യൂ​​​സി​​​ക് വോ​​​ക്ക​​​ൽ (സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം മൂ​​​ന്നി​​​ന് അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും വോ​​​ട്ടെ​​​ടു​​​പ്പും വോ​​​ട്ടെ​​​ണ്ണ​​​ലും 16 നും ​​​ന​​​ട​​​ത്തും. ഇ​​​ത് സം​​​ബ​​​ന്ധ​​​മാ​​​യ അ​​​റി​​​യി​​​പ്പ് എ​​​ല്ലാ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്കും ഇ​​​മെ​​​യി​​​ൽ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത് കൂ​​​ടാ​​​തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ് സൈ​​​റ്റി​​​ലും (www.m gu.ac.in) ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ളും ഇവ ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്ത് നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ള്ള​​​ണ​​​ം. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് മ​​​റ്റ് ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​റി​​​യി​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.