University News
സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് മൂ​ന്നി​ന് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍
ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ നി​യോ​ഗി​ച്ച സ​മി​തി നാ​ളെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തും. രാ​വി​ലെ 10.30 മു​ത​ല്‍ 12.30 വ​രെ ഗ​വേ​ഷ​ക മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ക​രു​മാ​യും ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ ഗ​വേ​ഷ​ക​രു​മാ​യും സം​വാ​ദം ന​ട​ത്തും. ഫോ​ണ്‍: 0494 2407494.

അ​ധ്യാ​പ​ക ഒ​ഴി​വ്

മ​ഞ്ചേ​രി സി​സി​എ​സ്‌​ഐ​ടി യി​ല്‍ ദി​വ​സ​വേ​ത​ന നി​ര​ക്കി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ആ​റി​ന് രാ​വി​ലെ പ​ത്തി​ന്് മ​ഞ്ചേ​രി കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0483 2764282.

ബോ​ക്സിം​ഗ് ക്യാ​മ്പ് മാ​റ്റി

കാ​യി​ക വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന ബോ​ക്സിം​ഗ് പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് ക്യാ​മ്പ് 16ലേ​ക്ക് മാ​റ്റി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ : 0494 2407374

ഇ​സ്ലാ​മി​ക് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രോ​ഗ്രാം

ഇ​സ്ലാ​മി​ക് ചെ​യ​ര്‍ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക്ലാ​സ്. ഫോ​ണ്‍: 8606179456/9746904678.

പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം, എം​എ മ​ല​യാ​ളം വി​ത്ത് ജേ​ര്‍​ണ​ലി​സം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജി​യോ​ഗ്ര​ഫി, എം​എ​സ്‌​സി ഹോം ​സ​യ​ന്‍​സ്​ന്യൂ​ട്രീ​ഷ്യ​ന്‍ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.
More News