University News
2016 ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​റ​​​ദ്ദാ​​​ക്കി​​​യ ബി​​​​എ​​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് പ​​​​രീ​​​​ക്ഷ​​​​ 30ന്
2016 ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​തീ​​​രു​​​മാ​​​നി​​​ച്ച​​​ശേ​​​ഷം റ​​​ദ്ദാ​​​ക്കി​​​യ മൂ​​​​ന്നാം വ​​​​ർ​​​​ഷ മോ​​​​ഡ​​​​ൽ ഒ​​​​ന്ന് ബി​​​​എ​​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, പാ​​​​ർ​​​​ട്ട് മൂ​​​​ന്ന് മെ​​​​യി​​​​ൻ (ആ​​​​നു​​​​വ​​​​ൽ സ്കീം) ​​​​പേ​​​​പ്പ​​​​ർ ആ​​​​റ് കോം​​​​പ്ല​​​​ക്സ് അ​​​​നാ​​​​ലി​​​​സി​​​​സ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ 30ന് ​​​​രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ 12.30 വ​​​​രെ ന​​​​ട​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചു. ഫീ​​​​സ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.

പ്രാ​​​​ക്‌​​​ടി​​​​ക്ക​​​​ൽ

2018 ജൂ​​​​ണ്‍, ജൂ​​​​ലൈ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തി​​​​യ ബി​​​​എ മ്യൂ​​​​സി​​​​ക് വ​​​​യ​​​​ലി​​​​ൻ (കോ​​​​ർ, കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി സി​​​​ബി​​​​സി​​​​എ​​​​സ് റ​​​​ഗു​​​​ല​​​​ർ, സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്‌​​​ടി​​​​ക്ക​​​​ൽ ഏ​​​​ഴു മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു വ​​​​രെ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2017 ഡി​​​​സം​​​​ബ​​​റി​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് (റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 16 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ഒ​​​​ക്ടോ​​​​ബ​​​​റി​​​ലെ ഒ​​​​ന്നും ര​​​​ണ്ടും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം (പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 16 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ഡി​​​​സം​​​​ബ​​​​റി​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ സി​​​​റി​​​​യ​​​​ക് (റെഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 13 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ഡി​​​​സം​​​​ബ​​​റി​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ കെ​​​​മി​​​​സ്ട്രി, പോ​​​​ളി​​​​മ​​​​ർ കെ​​​​മി​​​​സ്ട്രി (സി​​​​എ​​​​സ്എ​​​​സ് റെ​​​​ഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 14 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ഡി​​​​സം​​​​ബ​​​റി​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് (അ​​​​പ്ലൈ​​​​ഡ് റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 16 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 മാ​​​​ർ​​​​ച്ചി​​​ലെ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് 20132015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 16 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ജൂ​​​​ലൈ​​​യി​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ഫി​​​​ൽ ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സ് (മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​യ​​​​ൻ​​​​സ​​​​സ് ഫാ​​​​ക്ക​​​​ൽ​​​​റ്റി, സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു.

പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​നം

ബി​​​​കോം (കോ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ), ജെ​​​​ഡി​​​​സി, എ​​​​ച്ച്ഡി​​​​സി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക്, കോ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സ​​​​ർ​​​​വീ​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ ബോ​​​​ർ​​​​ഡ് സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലെ ജൂ​​​​നി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ തീ​​​​വ്ര​​​പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക്ക് ഏ​​​​താ​​​​നും സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. 0481 2731025.